Tag: Malappuram News
മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം തുടരുന്നു; ആശങ്ക
മലപ്പുറം: ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കടലുണ്ടി കടവ് മുതൽ പൊന്നാനി വരെ നിരവധി നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. കടൽഭിത്തിയുടെ അഭാവമാണ് മിക്കയിടങ്ങളിലും കൂടുതൽ നാശമുണ്ടാക്കിയത്.
കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല...
കോവിഡ് രോഗിക്കുനേരെ പീഡന ശ്രമം; സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ കസ്‌റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. പെരിന്തൽമണ്ണയിൽ സ്‌കാനിംഗിനായി കൊണ്ടുപോവുമ്പോൾ സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏപ്രിൽ 27ന്...
മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ
മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത് മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി...
അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
മലപ്പുറം: കോവിഡ് വ്യാപനത്തിനിടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും തുറന്നു. മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്തുള്ള പ്ളാന്റാണ് തുറന്നത്. 2013ൽ അടച്ചുപൂട്ടിയ പ്ളാന്റ് അധികൃതരുടെ...
തെരുവുനായ ആക്രമണം; നോര്‍ത്ത് കീഴുപറമ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്
കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കീഴുപറമ്പില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായയുടെ ആക്രമണത്തില്‍ പ്രദേശത്തെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. മൂന്ന് വയസുകാരി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് നായുടെ കടിയേറ്റത്. രാവിലെ പ്രദേശത്ത് ഇറച്ചി വാങ്ങാന്‍...
മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ആശങ്ക
മലപ്പുറം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.64 ആയിരുന്നു. ഇന്ന് മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്.
മലപ്പുറത്ത് ഇതാദ്യമായാണ്...
അതിർത്തി വനത്തിലെ ഊടുവഴികളിൽ പോലീസ് പരിശോധന; നിരീക്ഷണത്തിന് വനപാലകരും
എടക്കര: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി വനത്തിലെ ഊടുവഴികൾ പോലീസിന്റെയും വനപാലകരുടെയും നിരീക്ഷണത്തിൽ. കേരള- തമിഴ്‌നാട് അതിർത്തി വനമേഖലയിലെ നാടുകാണി ദേവാല ഉൾപ്പടെയുള്ള ഭാഗങ്ങളിലെ ഊടുവഴികളിലൂടെ യാത്രക്കാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത...
അരുവാക്കോട് കാട്ടാന ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ
മലപ്പുറം: നിലമ്പൂരിലെ അരുവാക്കോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന പ്ളാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ...






































