Tag: Malappuram News
വാങ്ങാൻ ആളില്ല; കപ്പക്കൃഷി ചെയ്‌തവർ കടക്കെണിയിൽ
മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ കപ്പക്കൃഷി ചെയ്‌ത കർഷകർ കണക്കെണിയിലായ അവസ്‌ഥയിൽ. വാങ്ങാൻ ആളില്ലാത്തതിനാൽ തന്നെ കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടുന്നില്ല. മിക്ക കർഷകരും കടം വാങ്ങിയും, പാട്ടത്തിന് സ്‌ഥലമെടുത്തും, ലോൺ...
മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; 4 പേർക്ക് പരിക്ക്
മലപ്പുറം: എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്‌റ്റി ജോണിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്ന് കോൺഗ്രസ്...
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; മികച്ച പോളിംഗ് രേഖപ്പെടുത്തി
മലപ്പുറം : കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം മണ്ഡലത്തിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് രേഖപ്പെടുത്തി. 74.53 ശതമാനമാണ് പോളിംഗ് ശതമാനം. അതേസമയം 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 75.49 ശതമാനം...
പെൻഷൻ ലഭിച്ചില്ല; പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിക്ക് നേരെ ആക്രമണം
തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ...
മോഷണ കേസുകളിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്‌റ്റിൽ
മലപ്പുറം : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് നടുവട്ടം കൂക്കപ്പറമ്പ് സ്വദേശി കരിമ്പിയാതൊടി ഫൈസൽ(39) ആണ് അറസ്‌റ്റിലായത്. താനൂർ ഡിവൈഎസ്‌പി എം ഷാജിയുടെയും തിരൂരങ്ങാടി ഇൻസ്‌പെക്‌ടർ കെപി സുനിൽ...
ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ
വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ...
ആബ്‌സെന്റീ വോട്ടേഴ്‌സിനുള്ള തപാൽ വോട്ടിംഗ്; ജില്ലയിൽ പൂർത്തിയായി
മലപ്പുറം : ആബ്സെന്റീ വോട്ടേഴ്‌സിനായുള്ള തപാൽ വോട്ടിംഗ് ജില്ലയിൽ പൂർത്തിയായി. 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് തപാൽ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗം....
തിരഞ്ഞെടുപ്പിൽ കള്ളവോട്ടും, ഇരട്ടവോട്ടും തടയാൻ കർശന നടപടി; ജില്ലാ ഭരണകൂടം
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടും, കള്ളവോട്ടും തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഇരട്ടവോട്ട് ഉള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിനായി കർശന നിബന്ധനകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി 4 കർശന...





































