Mon, Jun 17, 2024
37.1 C
Dubai
Home Tags Malappuram News

Tag: Malappuram News

തെരുവുനായ ഭീതിയിൽ നിന്ന് നാട്ടുകാർക്ക് മോചനം; പൊന്നാനിയിൽ രണ്ടാംഘട്ട നിയന്ത്രണ പരിപാടി തുടങ്ങി

പൊന്നാനി: തെരുവുനായകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വസിക്കാം. തെരുവുനായ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട നിയന്ത്രണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നും നാലംഗ സംഘം പൊന്നാനിയിൽ എത്തി തെരുവുനായകളെ പിടികൂടി. പിടികൂടിയ...

തൂതപ്പുഴയിൽ വെള്ളം കുറയുന്നു; ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിൽ

വളാഞ്ചേരി: വേനൽക്കാലം കടുക്കുന്നതിന് മുൻപേ തൂതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കെട്ടി നിൽക്കുന്ന വെള്ളത്തിലായി ജനങ്ങളുടെ കുളി. മണൽ നഷ്‌ടപ്പെട്ട് ചെളിപ്പരപ്പായ സ്‌ഥിതിയാണ് മിക്കയിടങ്ങളിലും. പലയിടങ്ങളിലും പുൽകാടുകളും നിറഞ്ഞിട്ടുണ്ട്. അൽപമെങ്കിലും വെള്ളമുള്ളത് തിരുവേഗപ്പുറ അമ്പലക്കടവിൽ...

താനൂര്‍ ഗവ. കോളേജ് കാമ്പസിന് തറക്കല്ലിട്ട് മന്ത്രി കെടി ജലീൽ

മലപ്പുറം: താനൂര്‍ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാമ്പസിന്റെ ശിലാസ്‌ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ നിർവഹിച്ചു. ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍...

സൗജന്യ വാഹന പുക പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് സൗജന്യമായി പുക പരിശോധിച്ച് നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ളാസ് നൽകുകയും...

‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്‌പീക്കർ ഉൽഘാടനം ചെയ്‌തു

മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ...

വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു

ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് സ്‌കൂളിലെ കൂടുതൽ...

താനൂർ ഹാർബർ; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല

താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌ത്‌ തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസങ്ങളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി . തിങ്കളാഴ്‌ച ഉൽഘാടനം ചെയ്‌ത്‌ തുറന്നെങ്കിലും ചൊവ്വാഴ്‌ച രാവിലെ അധികൃതർ...

സീതി ഹാജി കാൻസർ സെന്റർ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: എടവണ്ണയിലെ സീതി ഹാജി കാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ കാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ...
- Advertisement -