വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു

By Trainee Reporter, Malabar News
covid test
Representational image
Ajwa Travels

ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് സ്‌കൂളിലെ കൂടുതൽ വിദ്യാർഥികളെ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

പരിശോധന പൂർത്തിയാക്കി രോഗമുക്‌തി നേടിയ ശേഷം മാത്രമേ സ്‌കൂൾ തുറക്കൂവെന്ന് അധികൃതർ അറിയിച്ചു.

Read also: അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE