Sat, Apr 20, 2024
24.1 C
Dubai
Home Tags Covid Related News Malappuram

Tag: Covid Related News Malappuram

കോവിഡ്; ജില്ലയിൽ 3,474 പേർക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് വൈറസ്ബാധ സ്‌ഥിരീകരിച്ചത് 3,474 പേര്‍ക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15.68 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,655 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 3,77,007 പേരാണ്...

കോവിഡ്; മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ്...

ആരാധനാലയങ്ങളിലെ നിയന്ത്രണം; തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം തിങ്കളാഴ്‌ചയെന്ന് കളക്‌ടർ കെ ഗോപാലകൃഷണൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് മത-രാഷ്‌ട്രീയ നേതാക്കൾ ആവശ്യപെട്ട സാഹചര്യത്തിലാണ് കളക്‌ടറുടെ പ്രതികരണം. മുഖ്യമന്ത്രി വിളിച്ച...

ബിവറേജുകൾക്ക് ഇല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുത്; കെപിഎ മജീദ്

മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ കളക്‌ടറുടെ ഉത്തരവിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. സംസ്‌ഥാനത്തെ ബിവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുതെന്ന്...

ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്; ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ല

മലപ്പുറം: കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുമ്പോൾ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കളക്‌ടറുടെ ഉത്തരവ്. മലപ്പുറത്തെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ച് കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പുതിയ ഉത്തരവ് ഇറക്കി. ഇന്ന്...

കോവിഡ് വ്യാപനം; ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,...

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി...

മലപ്പുറത്തും കോവിഡ് വാക്‌സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി മാത്രം

മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടിയുള്ള കോവിഡ് വാക്‌സിൻ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.  58,000ത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ജില്ലയിൽ 117...
- Advertisement -