Thu, Apr 25, 2024
31 C
Dubai
Home Tags Covid Updates In Malappuram

Tag: Covid Updates In Malappuram

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. അതേസമയം, സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ...

കോവിഡ്; മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ്...

കോവിഡ് വ്യാപനം; ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,...

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി...

മലപ്പുറത്തും കോവിഡ് വാക്‌സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി മാത്രം

മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടിയുള്ള കോവിഡ് വാക്‌സിൻ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.  58,000ത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ജില്ലയിൽ 117...

വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു

ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് സ്‌കൂളിലെ കൂടുതൽ...

കോവിഡ്; ജില്ലയില്‍ 619 പുതിയ രോഗികള്‍, രോഗമുക്‌തര്‍ 721

മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 619 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ അതില്‍ ഏറെ പേർ കോവിഡ് മുക്‌തരായതാണ് ജില്ലയില്‍ ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം 721 പേരാണ്...
- Advertisement -