Tag: Malappuram News
തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും
മലപ്പുറം: ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും. ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍...
മലപ്പുറത്തെ ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; പി അബ്‌ദുൾ ഹമീദ് എംഎൽഎ
മലപ്പുറം: ജില്ലയിൽ പാണ്ടിക്കാടിനടുത്ത് നടന്ന മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദ്. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘർഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത്...
മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ...
മലബാർ സ്‌പെഷ്യൽ പോലീസ് നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
മലപ്പുറം: മലബാർ സ്‌പെഷ്യൽ പോലീസിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമിച്ച സെന്റിനറി ഗേറ്റ് ഉൽഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
എംഎസ്‌പി കേന്ദ്രീകരിച്ച് സ്‌ഥാപിക്കുന്ന...
6 കിലോ കഞ്ചാവുമായി മൂവർ സംഘം പിടിയിൽ
മേലാറ്റൂർ: വാനിൽ ഒളിപ്പിച്ച് കടത്തിയ ആറേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ മേലാറ്റൂർ പോലീസും ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴികുത്ത് അബ്‌ദുൽ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ...
നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം
മാറഞ്ചേരി: നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്‌മശാനം. ശ്‌മശാനം തുറന്നു കൊടുക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. 2015ൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 45...
വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചെമ്മലശേരി വീട്ടില്‍ ഹനീഫയാണ് (44) പിടിയിലായത്. 108 ആംബുലന്‍സില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത നഴ്‌സിനോട്...
ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസുകളാവും
മലപ്പുറം: ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസ് പദവിയിലേക്ക്. ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്നത്. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്‌തമായി...




































