Fri, Jan 23, 2026
18 C
Dubai
Home Tags Malappuram News

Tag: Malappuram News

നിക്ഷേപത്തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്

പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. അതിനിടെ, ലോങ്ങ് റിച്ച് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നൗഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള...

കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു

കരിപ്പൂര്‍ : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ടെര്‍മിനലുകള്‍ക്ക് മുന്നിലുള്ള റോഡുകളും, കാര്‍ പാര്‍ക്കിംഗ് സ്‌ഥലവുമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ആരംഭിച്ച ജോലികള്‍ കോവിഡ്...

അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം

മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...

ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആത്‍മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്‍മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംവരണ പഞ്ചായത്തായ തേഞ്ഞിപ്പലത്ത് വിജിത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ...

മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി

പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. പിടികൂടിയ...

പൊന്നാനി ഫിഷിങ് ഹാർബറിൽ ജനുവരി 1 മുതൽ ടോൾ നൽകണം

മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കായി ഹാർബറിൽ പ്രവേശിക്കാനും ഇനി ടോൾ നൽകണം. ജനുവരി 1 മുതൽ ടോൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഹാർബറിൽ ആരംഭിച്ചു. ജില്ലയിലെ...

പരപ്പനങ്ങാടി-കക്കാട് റോഡ് പണി പാതിവഴിയില്‍; അപകടങ്ങളും ഗതാഗത കുരുക്കും രൂക്ഷം

മലപ്പുറം : ജില്ലയില്‍ നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെയുള്ള റോഡുപണി വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പരപ്പനങ്ങാടി മുതല്‍ കക്കാട് വരെയുള്ള നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത്. എസ്‌റ്റിമേറ്റ് തുക പുതുക്കി അനുവദിക്കാത്തതിനാലാണ്...

മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....
- Advertisement -