Tag: Malappuram News
മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ...
പൊന്നാനി ഫിഷിങ് ഹാർബറിൽ ജനുവരി 1 മുതൽ ടോൾ നൽകണം
മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കായി ഹാർബറിൽ പ്രവേശിക്കാനും ഇനി ടോൾ നൽകണം. ജനുവരി 1 മുതൽ ടോൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഹാർബറിൽ ആരംഭിച്ചു.
ജില്ലയിലെ...
പരപ്പനങ്ങാടി-കക്കാട് റോഡ് പണി പാതിവഴിയില്‍; അപകടങ്ങളും ഗതാഗത കുരുക്കും രൂക്ഷം
മലപ്പുറം : ജില്ലയില്‍ നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെയുള്ള റോഡുപണി വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പരപ്പനങ്ങാടി മുതല്‍ കക്കാട് വരെയുള്ള നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത്. എസ്‌റ്റിമേറ്റ് തുക പുതുക്കി അനുവദിക്കാത്തതിനാലാണ്...
മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ
മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....
ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക്...
പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ
മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്.
പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ...
ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം
മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച 'പകർന്നാട്ടം 2020' എന്ന ഒറ്റയാൾ നാടക മൽസരത്തിൽ 'വക്രദൃഷ്‌ടി'ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ്...
പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു
മലപ്പുറം: പുറത്തൂർ പഞ്ചായത്തിൽ ജയിച്ച മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു. 17ആം വാർഡ് എടക്കനാടിൽ നിന്ന് വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ് സർവീസ് കടയാണ് തീയിട്ടത്. ബുധനാഴ്‌ച രാത്രി 10...





































