Fri, Jan 23, 2026
19 C
Dubai
Home Tags Malappuram News

Tag: Malappuram News

പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്‌ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ...

നിലമ്പൂർ തേക്ക് മ്യൂസിയം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

നിലമ്പൂർ: ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി പുതിയരൂപത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം ഒരുങ്ങി. ഇന്ന് മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച്...

എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; ചുങ്കത്തറയിൽ കേരള കോൺഗ്രസ് (എം)

മലപ്പുറം: തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. അകെയുള്ള 32 സീറ്റിൽ സിപിഐഎം 22 സീറ്റുകളിൽ മൽസരിക്കും. സിപിഐ 4 സീറ്റുകളിലും,ഐഎൻഎൽ 2 സീറ്റുകളിലും, എൻസിപി,...

പെരുവള്ളൂര്‍ സ്‌റ്റേഡിയം; ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജമാക്കുന്ന സ്‌റ്റേഡിയത്തിന്റെ പണി ആരംഭിച്ചു. കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ പെരുവള്ളൂരില്‍ ഒരു സ്‌റ്റേഡിയമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ മോഹമായിരുന്നു. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. സ്‌റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ സമൂഹ മാദ്ധ്യമങ്ങളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. പ്രചാരണത്തില്‍ സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും. കളക്‌ടർ കെ...

കല്യാണിക്കൊരു വീട്; വനിതാലീഗ് നേതാവ് സുലയ്യയുടെ നേതൃത്വത്തിൽ പരിശ്രമം

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്‌. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ...

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ചെമ്മാട് എംഎൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു...

ചർച്ചകൾ ഫലം കണ്ടില്ല; തനിച്ച് മൽസരിക്കാൻ സിപിഐ

പൊന്നാനി: നിയോജക മണ്ഡലത്തിലെ സിപിഎം-സിപിഐ അനുരഞ്‌ജന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതിനെ തുടർന്ന് തനിച്ച് മൽസരിക്കാൻ ഒരുങ്ങി ഇരുപാർട്ടികളും. പൊന്നാനി നഗരസഭയിലും വെളിയങ്കോട് പഞ്ചായത്തിലുമാണ് സിപിഎമ്മും സിപിഐയും തനിച്ച് മൽസരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ സിപിഐക്ക് നൽകിയ...
- Advertisement -