Tag: Malappuram News
തുവ്വൂർ കൊലപാതകം; പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് മൊഴി- കൂടുതൽ അറസ്‌റ്റ്
മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക കാരണങ്ങളാണെന്ന് പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി വിഷ്‌ണു മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ...
മലപ്പുറത്ത് വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം; നാലുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്‌ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക്...
കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഇവർ പുഴയിൽ...
മലപ്പുറത്ത് നാലംഗ കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ
മലപ്പുറം: ജില്ലയിലെ മുണ്ടുപറമ്പിൽ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (37), ഭാര്യ സീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ(രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫിസിന് തീയിട്ടു
മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി...
തിരൂർ ബസ് സ്‌റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം: തിരൂർ ബസ് സ്‌റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശിയും കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയുമായ ആദം 49 ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്...
മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനാട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി,...
സാംസ്‌കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിൽ എത്തി തൂങ്ങി മരിച്ചതാണെന്നാണ്...






































