ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
Two children drowned to death in Chaliyar river
Rep. Image
Ajwa Travels

മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ദിഖിന്റെ മകൻ റയ്യാൻ(11), ഹമീദിന്റെ മകൻ അഫ്‌താബ്‌ റഹ്‌മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരന്റെ മക്കളാണ് ഇരുവരും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

അതേസമയം, പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടെ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സുഹൃത്തിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി സ്‌ഥാനാർഥി രാഹുൽ ഗാന്ധിയെന്ന് അശോക് ഗെഹ്‌ലോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE