Wed, Feb 25, 2026
22 C
Dubai
Home Tags Malappuram News

Tag: Malappuram News

മലപ്പുറത്ത് വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: കരുളായി മാഞ്ചീരിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്‌ക്ക ആദിവാസി കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചു. Kerala News: രോഗബാധ...

തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്‌ചകൾ

മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസിൽ പോലീസിന് ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി. ആദ്യ പീഡനം നടന്നതിന് ശേഷം പെൺകുട്ടിയെ സിഡബ്‌ളുസിക്ക് മുന്നിൽ കൃത്യമായ സമയത്ത് ഹാജരാക്കാത്തത് പോലീസിന്റെ ഗുരുതര...

കെ റെയിൽ; മലപ്പുറത്തെ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക

മലപ്പുറം: സിൽവർ ലൈൻ പദ്ധതി മലപ്പുറം ജില്ലയിൽ യാഥാർഥ്യമാകുമ്പോൾ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക. നിലവിലെ അലൈൻമെന്റ് പ്രകാരം കെ റെയിലിന് ആവശ്യമായ ഭൂമി പരപ്പനങ്ങാടി നഗരത്തിൽ നിന്ന് വിട്ടുകൊടുക്കേണ്ടതായി വരുമെന്നാണ്...

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; നടന്നത് ഒരു വർഷം മുമ്പ്

മലപ്പുറം: ജില്ലയിൽ വീണ്ടും ശൈശവ വിവാഹം നടന്നതായി റിപ്പോർട്. 16 വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. തുടർന്ന് ആറ് മാസം ഗർഭിണിയായ...

കെഎസ്ആർടിസി ജീവനക്കാരുടെ സസ്‌പെൻഷൻ; നടപടിക്ക് എതിരെ പരാതി

നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന കമ്മിറ്റി രംഗത്ത്. വീഴ്‌ചക്ക് നേരിട്ട് ഉത്തരവാദികളായവരെ യൂണിയൻ പരിഗണവെച്ച്...

തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കും

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും കൂടുതൽ മൊഴി രേഖപ്പെടുത്തും. യുവാവിന്റെ ഫോണും പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട്...

തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിനെതിരെ ഗുരുതര ആരോപണം

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിശ്രുത വരൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് മർദ്ദിച്ചതായി യുവാവ്...

പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ്; ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് കെഎസ്ആർടിസി ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും...
- Advertisement -