Tag: Malappuram News
തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കും
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും കൂടുതൽ മൊഴി രേഖപ്പെടുത്തും. യുവാവിന്റെ ഫോണും പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട്...
തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിനെതിരെ ഗുരുതര ആരോപണം
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിശ്രുത വരൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് മർദ്ദിച്ചതായി യുവാവ്...
പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ്; ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ
നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് കെഎസ്ആർടിസി ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും...
മലപ്പുറത്ത് 12-കാരന് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം
മലപ്പുറം: കുറ്റിപ്പുറത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം. യൂട്യൂബ് ചാനലിൽ പാട്ടുപാടാനെന്ന വ്യാജേനയാണ് വിദ്യാർഥിയെ കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പോലീസ്...
തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണം; സിഐ അപമാനിച്ചെന്ന് ആത്‍മഹത്യാ കുറിപ്പ്
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്ത്. ഫറോക്ക് സിഐ വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്‌ഥക്ക് കാരണം സിഐയും പ്രതികളുമെന്നും കത്തിൽ...
ബംഗാളിൽ നിന്ന് കാണാതായ 16-കാരിയെ മലപ്പുറത്ത് കണ്ടെത്തി
മലപ്പുറം: വെസ്‌റ്റ് ബംഗാളിൽ നിന്ന് യുവാവിനൊപ്പം നാടുവിട്ട പതിനാറുകാരിയെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. വെസ്‌റ്റ് ബംഗാൾ സ്വദേശിക്കൊപ്പം മലപ്പുറം വാഴക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരും വാഴക്കാട്...
റാഗിങ്; ചങ്ങരംകുളത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം- അഞ്ചുപേർ അറസ്‌റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികൾ നടുറോട്ടിലിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ തമ്മിൽ...
25 വർഷം ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളി പിടിയിൽ
മലപ്പുറം: 25 വർഷമായി പോലീസിൽ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്‌ദുൽ റഷീദാണ് പിടിയിലായത്. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ്...




































