Tag: Malappuram News
അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ച കേസ്; ഡോക്‌ടറെ ചോദ്യം ചെയ്‌തു
മലപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്‌ഥയിൽ ആയ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയ അന്വേഷണ...
വീണ്ടും തുറന്നു; കോട്ടക്കുന്നിലേക്ക് സന്ദർശക പ്രവാഹം
മലപ്പുറം: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്നിലെ വിനോദസഞ്ചാര കേന്ദ്രം ഇന്നലെ വീണ്ടും തുറന്നു. ഇതോടെ പതിനായിരത്തോളം ആളുകളാണ് ഇന്നലെ കോട്ടക്കുന്നിലെ പാർക്ക് സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഇന്നലെ ഉച്ചക്ക് ശേഷം...
പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ്...
നഗര വികസനം; മലപ്പുറം ജില്ലക്ക് അനുവദിച്ചത് 194 കോടി
മലപ്പുറം: നഗര വികസന പദ്ധതികൾക്കായി ജില്ലക്ക് സംസ്‌ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. 15ആം ധനകമ്മീഷന്റെ ഗ്രാന്റായാണ് തുക ലഭിക്കുക. സംസ്‌ഥാനത്ത് പത്ത് ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഏഴ് നഗര സഞ്ചയങ്ങൾക്കായി ആകെ...
മലപ്പുറം ജില്ലയിലെ ടൂറിസം, രാത്രിയാത്രാ നിരോധനം പിൻവലിച്ചു
മലപ്പുറം: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ...
മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ബസ് പണിമുടക്ക്; വലഞ്ഞ് ജനം
മലപ്പുറം: ജില്ലയിലെ അപ്രതീക്ഷിത സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. മഞ്ചേരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള...
ബാങ്കിലെ കവർച്ചാ ശ്രമം; 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: ബാങ്കിൽ മോഷണ ശ്രമം നടത്തിയ പ്രതി 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പഴയ ശാഖയിൽ മോഷണ ശ്രമം നടത്തിയ കുഞ്ഞൻ എന്ന അറുമുഖനാണ് അറസ്‌റ്റിലായത്. ഇയാൾ...
താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ; പിടിയിലാകുന്നത് മൂന്നാം തവണ
മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ...






































