മലപ്പുറം: മഴ കനത്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയ നിരോധനം പൂർണമായി പിൻവലിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിൽ ജില്ലയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനോ മലയോര മേഖലയിലേക്ക് രാത്രിയാത്ര ചെയ്യാനോ പാടില്ലെന്നും കളക്‌ടർ അറിയിച്ചു.
Most Read: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി