Tag: Malappuram News
മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിൽ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശി ബെനഡിക്‌ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സീനിയർ അധ്യാപകനാണ്. സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിലാണ് ഇയാളെ...
മലപ്പുറത്തെ ക്വാറി പ്രവർത്തനങ്ങൾ നിർത്തിവെച്ചു
മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനം. ക്രഷർ-ക്വാറി സംയുക്‌ത സമിതി കൺവീനറാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും മറ്റ്...
മഴ ശക്‌തം; കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു
മലപ്പുറം: കനത്ത മഴയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുള്ളിത്തൊടിക ഉമ്മറിന്റെ വീടിനും കിണറിന് മുകളിലുമാണ് മതിൽ ഇടിഞ്ഞു വീണത്. സംഭവത്തിൽ ആളപായമില്ല. അതേസമയം, മലപ്പുറത്തും കോഴിക്കോടും കനത്ത മഴ...
ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്. സിഐ സുനിൽ പുളിക്കൽ,...
താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
മലപ്പുറം: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിം ആണ് അറസ്‌റ്റിലായത്. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000...
മാല മോഷണക്കേസ്; ജില്ലയിൽ തെളിവെടുപ്പ് നടത്തി
മലപ്പുറം: ഏലംകുളം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ ബൈക്കുകളിൽ എത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ മാല കവർന്ന കേസുകളിൽ തെളിവെടുപ്പ് നടത്തി പോലീസ്. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്...
മലപ്പുറം തിരൂരിൽ എടിഎം കവർച്ചാ ശ്രമം
മലപ്പുറം: തിരൂരിൽ എടിഎം കവർച്ചാ ശ്രമം. തിരൂർ മുളങ്കുന്നത്തുകാവ് ശാഖയിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. പണം നഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ എടിഎമ്മിൽ നിന്ന് പണം...
കാത്തിരിപ്പിന് അവസാനം; നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു
മലപ്പുറം: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും വിവിധ സംഘടനകളും ചേര്‍ന്ന് നിലമ്പൂര്‍- കോട്ടയം പാസഞ്ചറിന് ഊഷ്‌മള വരവേൽപ്പ് നൽകി.
ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ...






































