Tag: Malappuram News
ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്. സിഐ സുനിൽ പുളിക്കൽ,...
താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ
മലപ്പുറം: താനൂരിൽ 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിം ആണ് അറസ്‌റ്റിലായത്. കണ്ണൂർ-കോയമ്പത്തൂർ എക്‌സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000...
മാല മോഷണക്കേസ്; ജില്ലയിൽ തെളിവെടുപ്പ് നടത്തി
മലപ്പുറം: ഏലംകുളം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ ബൈക്കുകളിൽ എത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ മാല കവർന്ന കേസുകളിൽ തെളിവെടുപ്പ് നടത്തി പോലീസ്. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്...
മലപ്പുറം തിരൂരിൽ എടിഎം കവർച്ചാ ശ്രമം
മലപ്പുറം: തിരൂരിൽ എടിഎം കവർച്ചാ ശ്രമം. തിരൂർ മുളങ്കുന്നത്തുകാവ് ശാഖയിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. പണം നഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ എടിഎമ്മിൽ നിന്ന് പണം...
കാത്തിരിപ്പിന് അവസാനം; നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു
മലപ്പുറം: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും വിവിധ സംഘടനകളും ചേര്‍ന്ന് നിലമ്പൂര്‍- കോട്ടയം പാസഞ്ചറിന് ഊഷ്‌മള വരവേൽപ്പ് നൽകി.
ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ...
സംരക്ഷണഭിത്തി തകർന്നു; ആറ് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
കരുവാരക്കുണ്ട്: കനത്ത മഴയിൽ തുവ്വൂർ മാമ്പുഴ പാടുമുണ്ട കോളനിയിലെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. പത്ത് വീടുകൾ അപകടവസ്‌ഥയിലായി. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. രണ്ട് വർഷം മുൻപ് ഗ്രാമപഞ്ചായത്ത്...
കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാ(15)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ...
‘സ്‌ത്രീധനത്തിന് എതിരെ പൊതുസമൂഹം മുന്നോട്ട് വരണം’; മൂസക്കുട്ടിയുടെ വീട് ഗവർണർ സന്ദർശിച്ചു
മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്‍മഹത്യ ചെയ്‌ത മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയുടെ വീട്ടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...



































