Tag: Malappuram News
ഫൈബർ വള്ളം മറിഞ്ഞു; മലപ്പുറത്ത് മൽസ്യ തൊഴിലാളികളെ കാണാതായി
മലപ്പുറം: ഫൈബർ വള്ളം മറിഞ്ഞ് ജില്ലയിലെ പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായി. 4 പേരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ ഒരാളെ നിലവിൽ രക്ഷിച്ചു. ബാക്കിയുള്ള 3 പേർക്കായി നിലവിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന്...
മലപ്പുറം പുളിക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ പുളിക്കലിൽ ഇതര സംസ്‌ഥാനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി ആനന്ദ് സദറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പുളിക്കൽ ക്രഷർ യൂണിറ്റിലെ എം സാന്റ് ടാങ്കിലാണ് യുവാവിനെ...
മഴ ശക്‌തം; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും, മലയോര പ്രദേശങ്ങളിലും നിയന്ത്രണം
മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ. ടൂറിസം കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ഖനനങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ബീച്ചുകൾ, പാർക്കുകൾ,...
1000 രൂപയ്‌ക്ക് മൂന്നാർ യാത്ര; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും. മലപ്പുറം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി പ്രഖ്യാപിച്ച ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിലാണ് ഈ...
മലപ്പുറത്ത് മഴയിൽ കനത്ത നാശനഷ്‌ടങ്ങൾ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാളികാവ് ടൗണിൽ ഇന്നലെ മുതൽ വെള്ളം കയറി. അടയ്‌ക്കാക്കുണ്ട്, കല്ലാമൂല, പെരിങ്ങാപ്പാറ...
മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിൽ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശി ബെനഡിക്‌ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സീനിയർ അധ്യാപകനാണ്. സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിലാണ് ഇയാളെ...
മലപ്പുറത്തെ ക്വാറി പ്രവർത്തനങ്ങൾ നിർത്തിവെച്ചു
മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനം. ക്രഷർ-ക്വാറി സംയുക്‌ത സമിതി കൺവീനറാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും മറ്റ്...
മഴ ശക്‌തം; കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു
മലപ്പുറം: കനത്ത മഴയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുള്ളിത്തൊടിക ഉമ്മറിന്റെ വീടിനും കിണറിന് മുകളിലുമാണ് മതിൽ ഇടിഞ്ഞു വീണത്. സംഭവത്തിൽ ആളപായമില്ല. അതേസമയം, മലപ്പുറത്തും കോഴിക്കോടും കനത്ത മഴ...



































