Tag: Malappuram News
നിലമ്പൂർ കാടുകളിൽ മാവോയിസ്‌റ്റ് സാന്നിധ്യം; സ്‌ഥിരീകരിച്ച് പോലീസ്
മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ വീണ്ടും മാവോവാദികൾ എത്തിയതായി വിവരം. പോത്തുകൾ മുണ്ടേരി ഉൾവനത്തിലെ വാണിയാമ്പുഴ ആദിവാസി കോളനിയിൽ മാവോവാദികൽ എത്തിയതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കോളനിയിൽ എത്തിയ സംഘം മണിക്കൂറുകളോളം ആദിവാസികളുമായി...
വാഹന പരിശോധനക്കിടെ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ
മലപ്പുറം: രണ്ട് വാഹനങ്ങളിലായി കടത്തിയ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ. എആർ വിഷ്‌ണു (29), യുഎസ് വിഷ്‌ണു (28), ബട്‌സൺ ആന്റണി (26), സിയു വിഷ്‌ണു (27), മുഹമ്മദ് സാലി (35),...
കരിപ്പൂർ വിമാനത്താവളം; 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി. തുടർന്ന് ദുബായിൽനിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് നാദാപുരം സ്വദേശി പി അജ്മലിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. വസ്‍ത്രത്തിനുള്ളിൽ ഒളിപ്പിച്ചു...
മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ്...
മലപ്പുറം എടയൂരിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി
വളാഞ്ചേരി: എടയൂർ ഗ്രാപഞ്ചായത്തിലെ ചെനാടൻ കുളമ്പിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മയെ (77) ആണ് കണ്ടെത്തിയത്. ഒക്‌ടോബർ പത്തിന് ഉച്ചയ്‌ക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ...
കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകി; ഒപ്പം അടിഞ്ഞുകൂടി പ്ളാസ്‌റ്റിക്ക് കുപ്പികളും
മലപ്പുറം: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയത് നൂറുകണക്കിന് പ്ളാസ്‌റ്റിക്ക് കുപ്പികൾ. ചമ്രവട്ടം പാലത്തിനും അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് പ്ളാസ്‌റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്.
രണ്ട് ദിവസം തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ ചമ്രവട്ടം...
പൂജയുടെ പേരില്‍ തട്ടിപ്പ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍
മലപ്പുറം: പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്‌ദാനങ്ങള്‍ നല്‍കി പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന...
ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുക്കിവിടുന്നു; പരാതിയുമായി കർഷകർ
മലപ്പുറം: വേങ്ങരയിൽ ക്വാറി മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുവിടുന്നത് വ്യാപകമാകുന്നു. ഊരകം മലയുടെ തെക്കുപടിഞ്ഞാറൻ ചെരുവിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് മഴവെള്ളത്തോടൊപ്പം മാലിന്യവും ഒഴുക്കിവിടുന്നത്. ഇതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. മാലിന്യം നിറഞ്ഞ വെള്ളം...



































