Tag: Malappuram News
നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ; നാളെ മുതൽ സർവീസ് തുടങ്ങും
മലപ്പുറം: നാളെ മുതൽ നിലമ്പൂർ നിന്നും കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസ് നടത്തും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇത് വളരെയധികം...
ജില്ലയിൽ വീടിന് സമീപം എട്ടാം ക്‌ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലാണ് തൂങ്ങി മരിച്ചത്. മരുത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് നിഖിൽ.
കഴിഞ്ഞ...
കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി
മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം...
കാടാമ്പുഴ കൂട്ടക്കൊലപാതകം; വിധി നാളെ
മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലപാതകത്തിന്റെ വിധി നാളെ. മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് നാളെ ശിക്ഷ വിധിക്കുക. കാടാമ്പുഴ സ്വദേശിയായ യുവതിയേയും മകനേയും കൊന്ന കേസിൽ വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി...
മമ്പാടിലെ ഗൃഹനാഥന്റെ ആത്‌മഹത്യ; മകളുടെ സ്‌ത്രീധന വിഷയം മൂലമെന്ന് റിപ്പോർട്
മലപ്പുറം: മമ്പാടിൽ ഗൃഹനാഥൻ ആത്‌മഹത്യ ചെയ്‌തതിന് പിന്നിൽ മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിലെന്ന് റിപ്പോർട്. കഴിഞ്ഞ മാസം 23ന് ആയിരുന്നു മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ...
കുപ്രസിദ്ധ മോഷ്‌ടാവ് കാക്ക ഷാജി പിടിയിൽ
മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് ഷാജി എന്ന കാക്ക ഷാജി അറസ്‌റ്റിൽ. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. താനൂർ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം...
കേസുകൾ നിരവധി; മലപ്പുറം ജില്ലയിൽ രണ്ട് യുവാക്കൾക്ക് പ്രവേശന വിലക്ക്
മലപ്പുറം: നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അങ്ങാടിപ്പുറം വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), കാളികാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെങ്കോട് സ്വദേശി സുഫൈൽ...
സർക്കാരിന്റെ ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി പ്രതിസന്ധിയിൽ
മലപ്പുറം: സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. തവനൂരിലാണ് സെൻട്രൽ ജയിൽ നിർമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉൽഘാടനം ചെയ്യാൻ ആലോചിച്ചിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. നിലവിൽ...




































