Tag: MALAYALAM AUTO NEWS
ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിൽപന സെപ്റ്റംബറിൽ ആരംഭിക്കും
ന്യൂഡെൽഹി: വിൽപനയ്‌ക്ക് എത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ തരംഗം സൃഷ്‌ടിച്ച കമ്പനിയാണ് ഒല. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് സ്വീകരിച്ച നേട്ടവും...
രാജ്യത്ത് 3 ലക്ഷം വാഹനങ്ങളുടെ വിൽപന പൂർത്തിയാക്കി കിയ മോട്ടോഴ്‌സ്
ന്യൂഡെൽഹി: രാജ്യത്ത് വില്‍പന ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അതിവേഗം വളരുന്ന കാര്‍ നിര്‍മാണ കമ്പനികളിൽ ഒന്നായി മാറുകയാണ് കിയ മോട്ടോഴ്‌സ്. വിപണിയില്‍ എത്തിച്ചിരിക്കുന്ന മോഡലുകളെല്ലാം തന്നെ അതിവേഗം വിറ്റഴിക്കപ്പെട്ട ചരിത്രമുള്ള കിയക്ക്...
ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതൽ പ്രോൽസാഹനവുമായി കേന്ദ്രസർക്കാർ. ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അവ പുതുക്കുന്നതിനുള്ള ഫീസ് എന്നിവ അടയ്‌ക്കുന്നതില്‍ നിന്ന്...
ജൂലൈയിൽ മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്
ന്യൂഡെൽഹി: ജൂലൈ മാസം മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്. കോവിഡ് വ്യാപനം നേരിയ തോതിൽ കുറഞ്ഞതോടെയാണ് കമ്പനിയുടെ വാഹന വിൽപന വൻതോതിൽ വർധിച്ചത്. ഇന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്...
ചേതക് ഇലക്‌ട്രിക്; ബെംഗളൂരു, പൂനെ നഗരങ്ങളിൽ വീണ്ടും ബുക്കിംഗ് ആരംഭിച്ചു
ബെംഗളൂരു: രാജ്യത്തെ വർധിച്ചു വരുന്ന പെട്രോൾ വില ജനങ്ങളെ ഇലക്‌ട്രിക് വാഹനങ്ങളുടെ പുതിയ ലോകത്തേക്ക് നയിക്കുന്നതിന്റെ പല ലക്ഷണങ്ങളും പ്രകടമായി തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണി കൂടുതൽ വലുതാവുകയാണ്. പല...
24 മണിക്കൂർ, 1 ലക്ഷം ബുക്കിംഗ്; അമ്പരപ്പിച്ച് ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ
ന്യൂഡെൽഹി: രാജ്യത്തെ ഇ-സ്‌കൂട്ടർ വിപണിയിൽ തരംഗമായി ഒല ഇലക്‌ട്രിക്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് കമ്പനിക്ക് ലഭിച്ചത്. ഒലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് ബുക്കിംഗ് നടക്കുന്നത്....
ജൂൺ മാസത്തെ വാഹന വിൽപന; വാഗൺആർ ഒന്നാമത്
ന്യൂഡെൽഹി: ജൂൺ മാസത്തെ വാഹന വിൽപന കണക്കിൽ ഒന്നാമതെത്തി മാരുതി സുസുക്കി വാഗൺആർ. ലോക്ക്ഡൗണിന് മുൻപ് ഒന്നും രണ്ടും സ്‌ഥാനത്തായിരുന്ന സ്വിഫ്റ്റിനേയും ബലേനോയേയും പിന്തള്ളിയാണ് വാഗൺആർ ഒന്നാമതെത്തിയത്. വിൽപനയിൽ മുൻപിൽ നിൽക്കുന്ന ആദ്യ...
നിർമാണ ചിലവ് കൂടുന്നു; വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട
ന്യൂഡെൽഹി: നിർമാണ ചിലവിലെ അനിയന്ത്രിതമായ കുതിച്ച് കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട ഇന്ത്യ. എല്ലാ മോഡലുകളുടെയും വില ആഗസ്‌റ്റ് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ...






































