Tag: MALAYALAM BUSINESS NEWS
ഫാഷൻ ഉൽപന്ന രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങി ഖാദി
കൊച്ചി: ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദി. വിവാഹ വസ്‌ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്‌ത്രങ്ങൾ, ചുരിദാർ എന്നിവയും ഇനി ഖാദിയിൽ ഒരുങ്ങും. ഇതിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ...
എയർ ഏഷ്യ ഇന്ത്യ; രാജ്യാന്തര സർവീസിന് കൊച്ചിയിൽ തുടക്കം
കൊച്ചി: എയർ ഏഷ്യ ഇന്ത്യയുടെ ആദ്യ രാജ്യാന്തര വിമാന സർവീസിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തുടക്കമായി. ഇന്നലെ 13 ടൺ കാർഗോയുമായി പ്രത്യേക വിമാനം ദുബായിലേക്ക് ആദ്യ സർവീസ് നടത്തി. ഈ...
എൽഐസിയിൽ അവകാശികളെ കാത്ത് കിടക്കുന്നത് 21,539 കോടി രൂപ
ന്യൂഡെൽഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്ന പൊതുമേഖലാ സ്‌ഥാപനമായ എല്‍ഐസിയില്‍ അവകാശികളെ കാത്ത് കിടിക്കുന്നത് 21,539.5 കോടി രൂപ. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെ ബജറ്റിനെക്കാള്‍ ഉയര്‍ന്നതാണ് ഈ തുക.
തീര്‍പ്പാക്കിയ ശേഷവും തുക...
1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി
മുംബൈ: ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്‌ടത്തിലാക്കി. പുതിയ വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ നിഫ്റ്റി 17,000 നിലവാരത്തിലേയ്‌ക്ക് താഴ്‌ന്നു. ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ബാങ്ക്...
വായ്‌പാ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ
മുംബൈ: പണപ്പെരുപ്പ ഭീഷണി നിലനിൽക്കുമ്പോഴും ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ പണവായ്‌പ നയ അവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും...
സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: റിസർവ് ബാങ്കിന്റെ വായ്‌പാനയ പ്രഖ്യാപനം വരാനിരിക്കെ രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്‌സ് 657 പോയിന്റ് നേട്ടത്തിൽ 58,465ലും...
വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം
ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും....
അനുബന്ധ സ്‌ഥാപനങ്ങളിൽ 1.17 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി എയർടെൽ
ന്യൂഡെൽഹി: പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ അതിന്റെ അനുബന്ധ സ്‌ഥാപനങ്ങളായ ഇൻഡസ് ടവേഴ്‌സ്, എൻഎക്‌സ്‌ട്രാ, ഭാരതി ഹെക്‌സാകോം എന്നിവയുമായുള്ള ബിസിനസ് ഇടപാടുകളിലൂടെ ഏകദേശം 1.17 ലക്ഷം കോടി രൂപ ചിലവഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന്...






































