Sat, Jan 24, 2026
16 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഫെഡറൽ ബാങ്കിന് ഈ വർഷം രണ്ടാം പാദത്തിൽ 460 കോടിയുടെ അറ്റാദായം

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്ക് തിളക്കമാർന്ന പ്രവർത്തന നേട്ടം കൈവരിച്ചു. 460.26 കോടി രൂപയാണ് അറ്റാദായം. മുൻവർഷത്തെ ക്യു 2 അറ്റാദായത്തെക്കാൾ 50...

മൂന്ന് ദിവസത്തെ നഷ്‌ടത്തിന് ശേഷം വിപണി ഉണർന്നു

മുംബൈ: മൂന്നുദിവസത്തെ നഷ്‌ടത്തിനുശേഷം വ്യാപാര ആഴ്‌ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 209 പോയിന്റ് ഉയർന്ന് 61,133ലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിൽ 18,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള സാഹചര്യങ്ങളും, ക്രൂഡ്...

സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു

മുംബൈ: പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്‌ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയെ സഹായിച്ചത്....

വ്യാപാര ആഴ്‌ച ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ്. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 433.40 പോയന്റ് നേട്ടത്തിൽ 61,739 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ...

മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം ഓഹരികളും സ്വന്തമാക്കി റിലയൻസ്

മുംബൈ: റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും (ആർബിഎൽ) പ്രശസ്‌ത ഡിസൈനർ മനീഷ് മൽഹോത്രയുടെ എംഎം സ്‌റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള പുതിയ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കരാറിലൂടെ എംഎം സ്‌റ്റൈൽസിന്റെ 40 ശതമാനം...

ഉൽസവ കാലത്തെ ഓഫറുകൾ; പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനങ്ങൾക്ക് കിട്ടിയത് 32,000 കോടി

ന്യൂഡെൽഹി: ഉൽസവകാല വിൽപനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ നടന്നത് 32,000 കോടി രൂപയുടെ വിൽപന. മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. കോവിഡ് കാലത്തും വൻ വിൽപനയാണ് ഓൺലൈൻ വിപണിക്ക്...

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി; വില കുറയും

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്‌ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവ് വരുത്തുകയും ചെയ്‌തു. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി...

ഓഹരിവിപണി വീണ്ടും ഉയർച്ചയിൽ; ടാറ്റയ്‌ക്ക് നേട്ടം

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 201 പോയന്റ് നേട്ടത്തിൽ 60,485ലും, നിഫ്റ്റി 82 പോയന്റ് ഉയർന്ന് 18074ലിലുമെത്തി. ഉപഭോക്‌തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ...
- Advertisement -