Wed, Feb 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

എൽഐസിയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡെൽഹി: എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. സർക്കാർ ഓഹരികളാണ് പ്രാഥമിക പബ്ളിക് ഓഫറിംഗ് അഥവാ ഐപിഒ വഴി വിൽപ്പനക്ക്...

ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന് 3 വർഷം കൂടി കാലാവധി നീട്ടിനൽകി

മുംബൈ: ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനവുമായി റിസർവ് ബാങ്ക്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നത്....

കഴിഞ്ഞ വർഷം ഇൻഫോപാർക്കിന് 1110 കോടിയുടെ അധിക കയറ്റുമതി വരുമാനം

കൊച്ചി: കോവിഡ് സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിലും ഉലയാതെ ഇൻഫോപാർക്ക് നേടിയത് 1110 കോടി രൂപയുടെ അധിക കയറ്റുമതി വരുമാനം. കോവിഡ് ഏറെക്കുറെ പൂർണമായി ബാധിച്ച 2020ൽ ഇൻഫോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ആകെ...

‘ജനറ്റിക് ടെസ്‌റ്റ്’ കിറ്റുമായി മലയാളി സ്‌റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്‍കൂട്ടി മനസിലാക്കാം

കൊച്ചി: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ്‌ രംഗത്തേക്ക് കാക്കനാട് ആസ്‌ഥാനമായി മലയാളി സ്‌റ്റാര്‍ട്ടപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്‍...

ഓഹരി വിപണി നഷ്‌ടത്തോടെ തുടങ്ങി

മുംബൈ: ഓഹരി സൂചികകളിൽ നഷ്‌ടത്തോടെ തുടക്കം. സെൻസെക്‌സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്‌ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്‌ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, ടൈറ്റാൻ...

നിർമാണ ചിലവ് കൂടുന്നു; വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ന്യൂഡെൽഹി: നിർമാണ ചിലവിലെ അനിയന്ത്രിതമായ കുതിച്ച് കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട ഇന്ത്യ. എല്ലാ മോഡലുകളുടെയും വില ആഗസ്‌റ്റ് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ...

റെയിൽവേ ചരക്ക് നീക്കം; ജൂണിൽ റെക്കോഡ് നേട്ടം

ന്യൂഡെൽഹി: ജൂണില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതിസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ 11.19 ശതമാനം (101.31 മില്യൺ ടൺ) അധികമാണ് ഇത്. കഴിഞ്ഞ...

ഇന്ത്യ-ചൈന വ്യാപാരബന്ധം മുന്നോട്ട് തന്നെ; യുഎസ് പിന്നിലേക്ക്

ന്യൂഡെൽഹി: ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം വലിയ പ്രചാരം നേടിയിട്ടും ഇന്ത്യ-ചൈന വ്യാപാര ബന്ധം മുന്നോട്ട് തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര...
- Advertisement -