Tag: MALAYALAM BUSINESS NEWS
റിലയൻസിന് തിരിച്ചടി; ജൂണിൽ ആകെ ലാഭം 1.65 ബില്യൺ ഡോളറായി കുറഞ്ഞു
ന്യൂഡെൽഹി: റിലയൻസിന് ലാഭത്തില്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലാണ് തിരിച്ചടി നേരിട്ടത്. 7.2 ശതമാനമാണ് (960 കോടി) ഇടിഞ്ഞത്. ഉയര്‍ന്ന ചിലവുകളാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 1.65 ബില്യൺ (12,273 കോടി രൂപ...
റെക്കോർഡ് ലാഭവുമായി ഫെഡറൽ ബാങ്കിന്റെ കുതിപ്പ്
കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന് 1,135 കോടി രൂപയുടെ പ്രവർത്തന ലാഭം. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തന ലാഭമാണിത്. മുൻ വർഷം ഇതേ പാദത്തിൽ 932 കോടി രൂപയായിരുന്നു പ്രവർത്തന...
മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി
തൃശൂർ: കേരളം ആസ്‌ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി (കാത്തലിക്ക് സിറിയൻ ബാങ്ക്) ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 61 കോടി രൂപയുടെ അറ്റാദായം. അറ്റാദായത്തിന്റെ വളര്‍ച്ച 13.90 ശതമാനമാണ്. മുന്‍...
9325 കോടി രൂപയുടെ നിക്ഷേപം നേടി സ്വിഗ്ഗി
ബെംഗളൂരു: പ്രവർത്തനം വിപുലീകരിക്കുന്ന നടപടികളുടെ ഭാഗമായി 1.25 ശതകോടി ഡോളറിന്റെ (9325 കോടി രൂപ) നിക്ഷേപം നേടി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. നിലവില്‍ സ്വിഗ്ഗിയില്‍ നിക്ഷേപമുള്ള പ്രോസസും, സോഫ്റ്റ്ബാങ്ക് വിഷന്‍...
ഓഹരി വിപണിയിൽ നഷ്‌ടം തുടരുന്നു; സെൻസെക്‌സ് 202 പോയിന്റ് ഇടിഞ്ഞു
ന്യൂഡെൽഹി: ആഗോള വിപണികളിലെ നഷ്‌ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്‌ടത്തിലാണ്. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്‌മവിശ്വാസം കെടുത്തിയിട്ടുണ്ട്. സെൻസെക്‌സ് 202 പോയന്റ് നഷ്‌ടത്തിൽ 52,351ലും...
ചട്ടലംഘനം; അദാനിയുടെ കമ്പനികളിൽ സെബിയുടെ അന്വേഷണം
ന്യൂഡെൽഹി: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളിൽ സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), റവന്യൂ ഇന്റലിജൻസും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. എപ്പോഴാണ്...
രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ജൂൺ മാസവും വർധനവ്
ന്യൂഡെൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ 48.3 ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിലെ കയറ്റുമതി 69.7 ശതമാനവും, ഏപ്രിൽ മാസത്തിൽ 193.63 ശതമാനവും മാർച്ചിൽ 60 ശതമാനവും വർധന...
ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
ന്യൂഡെൽഹി: ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 6600 കോടി രൂപക്കായിരിക്കും റിലയന്‍സ് ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. നാളെ...





































