Wed, Feb 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഓഹരി വിപണിയിൽ ഇടിവ്; കോവിഡ് ബാധ ഉയരുന്നത് തിരിച്ചടിയാവുന്നു

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഒരുവേള സെൻസക്‌സ് 1100 പോയന്റ് വരെ നഷ്‌ടത്തിലായി. സെൻസെക്‌സ് 813 പോയന്റ് നഷ്‌ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ...

വാർഷിക നികുതി പിരിവ്; 9.45 ലക്ഷം കോടി രൂപ പിരിച്ചെടുത്തു

ന്യൂഡെൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം (2020-2021) വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയേക്കാൾ 5 ശതമാനം കൂടുതലാണിത്....

വിപണിയിലും കോവിഡ് എഫക്‌ട്; സെൻസെക്‌സ് ഇന്ന് 154 പോയിന്റ് നഷ്‌ടത്തിൽ

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. ആഗോള സാമ്പത്തിക വിഷയങ്ങളും, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ കൂടിയതും, വാക്‌സിൻ വിതരണത്തിലെ തടസവുമാണ് വിപണിയെ...

കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സർക്കാർ നിയന്ത്രിത ധനകാര്യ സ്‌ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്‌പാ ആസ്‌തിയിൽ വർധനവ്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിക്ക് ഇടയിലും വലിയ മുന്നേറ്റമാണ് സ്‌ഥാപനം നടത്തിയത്. വായ്‌പാ ആസ്‌തി മുൻവർഷത്തേക്കാൾ...

പ്രധാനമന്ത്രി മുദ്ര യോജന; ഇതുവരെ വിതരണം ചെയ്‌തത് 14.96 ലക്ഷം കോടി രൂപ

ന്യൂഡെൽഹി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. 28.68 കോടി വായ്‌പാ അപേക്ഷകളിലായാണ് ഇത്രയും തുക വിതരണം ചെയ്‌തത്‌. എൻബിഎഫ്‌സികൾ, മൈക്രോ...

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക; അംബാനി ഒന്നാമത്, അദാനി രണ്ടാമത്

മുംബൈ: 2021ൽ ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്‌തി. അദാനി ഗ്രൂപ്...

സ്വർണവില പവന് 120 രൂപ കൂടി 33,920 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില പവന് 120 രൂപ കൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായി. നാലുദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില ഉണ്ടായിരുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന...

രാജ്യത്ത് വിദേശ നിക്ഷേപം ഉയരുന്നു; മാർച്ചിൽ മാത്രം ലഭിച്ചത് 17304 കോടി രൂപ

മുംബൈ: ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില്‍ കുതിച്ച് കയറ്റം. ആഗോള വിപണിയില്‍ ചലനമുണ്ടായത് ഇന്ത്യയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാർച്ചിൽ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപര്‍ 17304 കോടിയാണ്...
- Advertisement -