പ്രധാനമന്ത്രി മുദ്ര യോജന; ഇതുവരെ വിതരണം ചെയ്‌തത് 14.96 ലക്ഷം കോടി രൂപ

By Staff Reporter, Malabar News
fake currency case; Main accused in Palakkad custody
Representational Image
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. 28.68 കോടി വായ്‌പാ അപേക്ഷകളിലായാണ് ഇത്രയും തുക വിതരണം ചെയ്‌തത്‌. എൻബിഎഫ്‌സികൾ, മൈക്രോ ഫിനാൻസ് ഇൻസ്‌റ്റിറ്റ്യൂഷൻ എവ വഴിയാണ് വായ്‌പകൾ വിതരണം ചെയ്‌തത്‌.

2015 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന അവതരിപ്പിച്ചത്. കോർപറേറ്റ് ഇതര, കാർഷികേതര, സൂക്ഷ്‌മ-ചെറുകിട സംരംഭങ്ങളെ സാമ്പത്തികമായി സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആറ് വർഷം കൊണ്ട് രാജ്യത്തിന്റെ പുരോഗതിയിൽ മികച്ച പങ്ക് വഹിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

Read Also: സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി കേന്ദ്രം പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE