Tag: Malayalam Entertainment News
‘കറുത്ത ഭൂമി’യിലൂടെ വീണ്ടും സംഗീത സംവിധായകയാവാന്‍ സയനോര
വീണ്ടും സംഗീത സംവിധായകയാകാന്‍ ഒരുങ്ങി പ്രശസ്‌ത പിന്നണി ഗായിക സയനോര ഫിലിപ്പ്. 'കറുത്ത ഭൂമി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് ഒരിക്കല്‍ കൂടി സയനോര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. നേരത്തെ സുരാജ് വെഞ്ഞാറമൂട്...
ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ട് വീണ്ടും; അന്നാ ബെന്‍ നായിക
സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം മായാനദിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രവുമായി ആഷിഖ് അബു വീണ്ടും. 'നാരദന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നാ ബെന്‍ നായികയാകും. ഉണ്ണി ആറിന്റെ രചനയില്‍ തയാറാകുന്ന ചിത്രം...
കോവിഡ് അനുഗ്രഹമായി; ഇന്ത്യയിലെ ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ക്ക് അതിവേഗ വളര്‍ച്ച
ന്യൂഡെല്‍ഹി: ലോകത്ത് ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2024ഓടെ ഒടിടികളുടെ ഏറ്റവും വലിയ വിപണിയായി രാജ്യം മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടാണ്...
ഐ വി ശശിയുടെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്; ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് മമ്മൂട്ടി
മലയാള സിനിമയുടെ അന്നുവരെയുള്ള സമവാക്യങ്ങളെല്ലാം തിരുത്തിയെഴുതിയ പ്രിയ സംവിധായകന്‍ ഐ ശശിയുടെ ഓര്‍മകളില്‍ സിനിമാ ലോകം. മലയാളസിനിമക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ സംവിധായകന്‍ ഐ വി ശശി ഓര്‍മയായിട്ട് ഇന്ന് മൂന്നു വര്‍ഷം...
പാര്‍വതിയും ബിജു മേനോനും ഒരുമിച്ച്; ചിത്രം അടുത്ത വര്‍ഷം തിയേറ്റര്‍ റിലീസിന്
ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും ബിജു മേനോനും ഷറഫുദ്ദിനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശ്വരൂപം, ടേക്ക് ഓഫ്, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാനു...
അറ്റ്ലീ ചിത്രത്തില്‍ കിംഗ് ഖാന്‍ ഇരട്ട വേഷത്തിലെന്ന് സൂചന; റിപ്പോര്‍ട്ട് പുറത്ത്
തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അറ്റ്‌ലീ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അറ്റ്‌ലീയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ നായകനായി എത്തുമെന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെ...
‘നെട്രികണ്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; നയന്‍താര കേന്ദ്ര കഥാപാത്രം
നയന്‍താര മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'നെട്രികണ്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. തമിഴ് സംവിധായകനും നയന്‍സിന്റെ സുഹൃത്തുമായ വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരയുടെ ഫാന്‍ പേജാണ് ചിത്രത്തിന്റെ ഫസ്‌റ്റ്...
എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു, ലാൽജോസ് സലിമിന്റെ പാടത്തു ‘കൃഷ്‌ണകൗമൊദു’ വിതച്ചു
അഭിനയം മാത്രമല്ല കൃഷിയും സലിം കുമാറിന്റെ ഇഷ്‌ട മേഖലയാണ്. ഇപ്പോഴിതാ കൃഷിപ്പണികളിൽ സലിം കുമാറിനൊപ്പം കൂടിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ഇരുവരും ചേർന്ന് പാടത്ത് വിത്തു വിതക്കുന്നതിന്റെ ചിത്രങ്ങൾ ലാൽജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു....






































