Mon, Sep 14, 2026
34 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോര്‍ക്കുന്നു; കോളിവുഡിന് കൈത്താങ്ങാവാന്‍ ‘നവരസ’

കൊറോണ മൂലം ദുരിതത്തിലായ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കുന്നതിന് മാര്‍ഗവുമായി സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും. നവരസങ്ങളെ അടിസ്‌ഥാനമാക്കി ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. 'നവരസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്...

‘കടല്‍ കുതിര’ തുടങ്ങി

സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന 'കടല്‍ കുതിര' സിനിമയുടെ ചിത്രീകരണം വര്‍ക്കലയില്‍ തുടങ്ങി. കിരണ്‍ രാജ്, നിമിഷ നമ്പ്യാര്‍, രമ്യ കിഷോര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം വര്‍ക്കല...

രഞ്‌ജിത്-സിബി മലയില്‍ ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

'സമ്മര്‍ ഇന്‍ ബെത്‌ലഹേ'മിന് ശേഷം സിബി മലയിലും രഞ്‌ജിത്തും ഒന്നിക്കുന്ന ചിത്രമായ 'കൊത്ത്' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ സിബി മലയില്‍ സംവിധായകനും രഞ്ജിത് നിര്‍മ്മാതാവുമാണ്. ഒക്‌ടോബര്‍ പത്തിന്...

‘ഗമനം’; പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തിറങ്ങി

തെന്നിന്ത്യന്‍ നായിക ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രം ഗമനത്തിന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മനുവിന്റെയും ഭാനുവിന്റെയും...

നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ 30 മുതല്‍

തൃശൂര്‍: വയലി ഫോക്‌ലോര്‍ സംഘടിപ്പിക്കുന്ന പ്രഥമ നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ (NIFFFI 2020) ഈ മാസം 30ന് ആരംഭിക്കും. നവംബര്‍ 1 വരെയാണ് ഫെസ്‌റ്റിവൽ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...

ഭാവി വരനൊപ്പമുള്ള ആദ്യ ഫോട്ടോ; ആരാധകര്‍ ഏറ്റെടുത്ത് കാജലിന്റെ പോസ്‌റ്റ്

ഭാവി വരനൊപ്പമുള്ള ആദ്യ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍. ഈ മാസം 30 ആം തീയതിയാണ് കാജലിന്റെയും ഗൗതം കിച്‌ലുവിന്റേയും വിവാഹം. വിവാഹത്തെ കുറിച്ച് നേരത്തെ...

തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങി മഖ്ബൂല്‍ സല്‍മാന്‍

മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി തമിഴ് സിനിമയിലേക്ക് ചുവടു വെക്കുന്നു. 'ഉന്‍ കാതല്‍ ഇരുന്താല്‍' എന്ന ചിത്രത്തിലൂടെ മഖ്ബൂല്‍ സല്‍മാനാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഖ്ബൂലിന് പുറമെ ശ്രീകാന്ത്, ചന്ദ്രിക രവി,...

മഞ്‌ജു പ്രധാന റോളില്‍; ‘നയന്‍ എംഎം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന 'നയന്‍ എംഎം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. മഞ്‌ജു വാര്യര്‍, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മുഖ്യ...
- Advertisement -