Fri, Jan 30, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഒടുവിൽ ഒത്തു തീർപ്പ്; ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ സിനിമയാക്കില്ല

തിരുവനന്തപുരം: 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പായി. ശ്രീകുമാ‍ർ മേനോൻ തിരക്കഥ എംടിക്ക് തിരിച്ചു നൽകും. അഡ്വാൻസ് തുകയായ 1.25...

നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളായിരുന്ന ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇവര്‍ ഇന്ന് മൊഴി നല്‍കാനായി കോടതിയില്‍ ഹാജരായിരുന്നു. 'അമ്മ' സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോയുടെ പരിശീലന...

‘ഈവിള്‍ ഐ’ ട്രെയ്‌ലര്‍ പുറത്ത്

പ്രിയങ്ക ചോപ്ര എക്‌സിക്യൂട്ടീവ് നിര്‍മ്മാതാവാകുന്ന ഈവിള്‍ ഐയുടെ ട്രെയ്‌ലര്‍ എത്തി. ബ്ലുംഹൗസിന്റെ ബാനറില്‍ ജയ്‌സണ്‍ ബ്ലുംമും പ്രിയങ്ക ചോപ്ര ജോനാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഈവിള്‍ ഐ. സരിത ചൗധരി, സുനിത മാണി,...

ഇത് പത്മരാജൻ തന്നെയോ? വൈറലായി ചിത്രം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്‍ പത്മരാജന്റെ ലുക്കില്‍ യുവനടന്‍ സിജു വില്‍സണ്‍. ഒറ്റ നോട്ടത്തില്‍ ആരും പറയും ഇത് പത്മരാജന്‍ തന്നെയെന്ന്. അത്രയും സാമ്യമുണ്ട് സിജുവിന്റെ പത്മരാജന്‍ ലുക്കിന്. താരം തന്നെയാണ് ചിത്രം...

ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ ഉലകനായകന്‍

വിജയ് നായകനാകുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തും. വണ്‍സ് അപ്പോണ്‍ എ ഡേ ദേര്‍ ലിവ്ഡ് എ ഗോസ്റ്റ് എന്നു പേരിട്ടിരിക്കുന്ന...

ആദ്യ ഗാനം ഭാര്യയെ കൊണ്ട് പാടിച്ച് വിനീത് ശ്രീനിവാസന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറെ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയിലെ 'ഓള്‍ റൗണ്ടര്‍' ആയ വിനീത് ശ്രീനിവാസന്‍. നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തും ആയ വിനീത് ഇപ്പോള്‍ സംഗീത സംവിധായകന്റെ വേഷവും കൂടി അണിഞ്ഞ്...

നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി

സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുവനടിമാര്‍ രംഗത്തെത്തിയിരുന്നു. അത്ഭുതം ഞങ്ങള്‍ക്കും കാലുകളുണ്ട് എന്ന ഹാഷ് ടാഗില്‍ നിരവധി പേരാണ് ഇതിനോടകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. റിമ കല്ലിങ്കല്‍,...

‘നായാട്ടിന്’ ഒരുക്കം കൂട്ടി മാര്‍ട്ടിന്‍ പ്രക്കാട്ട്; പ്രതീക്ഷയോടെ ആരാധകര്‍

'ചാര്‍ലി' എന്ന വമ്പന്‍ ഹിറ്റിന് ശേഷം പ്രേക്ഷക മനം കീഴടക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടും എത്തുന്നു. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ എത്തുന്നത്. കുഞ്ചാക്കോ ബോബനും...
- Advertisement -