Tag: Malayalam Entertainment News
‘കായ്‌പോള’ പൂർത്തിയായി; പാചകക്കാരൻ അച്ചായനായി ഇന്ദ്രൻസ് നായക വേഷത്തിൽ
ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ട്രാവൽ മൂവി ഗണത്തിലുള്ള 'കായ്‌പോള' ചിത്രീകരണം പൂർത്തിയാക്കി. പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങൾ നീണ്ടുനിന്ന സ്‌ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്. വിഎംആർ ഫിലിംസിന്റെ ബാനറിൽ കെജി...
നിരഞ്‍ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’ ഫസ്‌റ്റ്ലുക് പുറത്തിറക്കി പ്രമുഖ താരങ്ങൾ
നിരഞ്‍ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന 'വിവാഹ ആവാഹനം' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലൂക് പോസ്‌റ്റർ പ്രമുഖ താരങ്ങൾ പുറത്തിറക്കി.
താരങ്ങളായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല...
‘തുറമുഖം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
നിവിൻ പോളി നായകനായി എത്തുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 3ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍...
വിനീത് കുമാറിന്റെ സംവിധാനത്തിൽ ‘ഡിയര്‍ ഫ്രണ്ട്’; ടീസർ പുറത്ത്
'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ ടീസർ പുറത്ത്. ദർശന രാജേന്ദ്രന്‍, ടൊവിനോ തോമസ്, അര്‍ജുൻ ലാല്‍ എന്നിവരെ ടീസറിൽ കാണാം. ചിത്രം...
‘ബൈനറി’ വരുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രം
ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വർഗീസ്, അനീഷ് രവി, നിർമ്മൽ പാലാഴി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം 'ബൈനറി' വരുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ പോസ്‌റ്ററുകൾ ഇന്ന് റിലീസ്...
‘ട്വൽത് മാനി’ൽ രാഹുലും; ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ട്വൽത് മാനി'ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. രാഹുൽ മാധവ് അവതരിപ്പിക്കുന്ന 'സാം' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. മോഹൻലാലാണ് പോസ്‌റ്റർ പങ്കുവെച്ചത്.
മെയ് 20ന്...
ക്ഷണികം തിയേറ്ററിൽ; ജുവൽമേരി നായികയാകുന്ന ചിത്രത്തിന് മികച്ച അഭിപ്രായം
രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത 'ക്ഷണികം' വെള്ളിയാഴ്‌ച തിയേറ്ററിൽ എത്തി. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ 'ബുക് മൈ ഷോയിൽ' 95% ലൈക്ക് ലഭിച്ച ചിത്രം സംസ്‌ഥാനത്തെ വിവിധ തിയേറ്ററുകളിൽ ഇപ്പോൾ ലഭ്യമാണ്.
യഥാർഥ സംഭവ...
പ്രകാശൻ ‘പറക്കും’ ജൂൺ 17 മുതൽ
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു...





































