Tag: Malayalam Entertainment News
‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്
ശരത് അപ്പാനി നായകനാകുന്ന മിഷന്‍ സി എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് ശരത് അപ്പാനി. ശരത്തിനൊപ്പം മീനാക്ഷി ദിനേശ് നായികയായി വരുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി...
‘ആണും പെണ്ണും’ കാണാം ആമസോണ്‍ പ്രൈമില്‍; സ്ട്രീമിങ് നാളെമുതൽ
മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പലർക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ...
എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം...
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ എസ്ഐ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്‌റ്റിന് എതിരെ വിമർശനങ്ങൾ ശക്‌തമാകുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭനന്ദിക്കാനാണോ, അതോ മറ്റു...
മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ
സംവിധായകൻ സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘വൺ’ സിനിമയുടെ റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ രാജ്യത്തെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി...
സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം
നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും.
അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...
‘മോണിക്ക’; അപ്പാനി ശരത്തും ഭാര്യ രേഷ്‌മ ശരത്തും ഒന്നിക്കുന്ന വെബ്‌സീരീസ്
ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌സീരീസുമായി വരുന്നു. ഭാര്യ രേഷ്‌മ തന്നെയാണ് അപ്പാനിക്കൊപ്പം മറ്റൊരുകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'മോണിക്ക' എന്നാണ് വെബ്‌സീരീസിന്റെ ടൈറ്റിൽ. കുടുംബ ജീവിതത്തിലെ...
വിനീതും ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; ‘സാറാസി’ലെ പുതിയ ഗാനമെത്തി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. അന്ന ബെൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനമാണ് ഇപ്പോൾ പുറത്തു...
കൃഷ്‌ണ ശങ്കറിന് പിറന്നാള്‍ സമ്മാനമായി ‘കുടുക്ക് 2025’ ക്യാരക്‌ടർ ടീസര്‍
കൃഷ്‌ണ ശങ്കർ, ദുര്‍ഗ കൃഷ്‌ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ബിലഹരി ഒരുക്കുന്ന 'കുടുക്ക് 2025' ചിത്രത്തിലെ ക്യാരക്‌ടർ ടീസര്‍ പുറത്തിറങ്ങി. കൃഷ്‌ണ ശങ്കറിന്റെ ക്യാരക്‌ടർ ടീസറാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തിൽ നടൻ...






































