Sat, Jun 20, 2026
32.2 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ഉടുമ്പ്’ ബോളിവുഡിലേക്ക്; കണ്ണൻ താമരക്കുളം തന്നെ സംവിധാനം

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത്‌ റിലീസിന് ഒരുക്കിയിരിക്കുന്ന മലയാളം ഡാർക്ക് ത്രില്ലർ 'ഉടുമ്പ്' ബോളിവുഡിലേക്ക്. ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ...

ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് ടിക്കറ്റ് നേടി ‘ചതുര്‍മുഖം’

25ആമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്‌റ്റിക്ക് ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമായ 'ചതുര്‍മുഖം'. ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്‌റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ...

‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്‌

ശരത് അപ്പാനി നായകനാകുന്ന മിഷന്‍ സി എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് ശരത് അപ്പാനി. ശരത്തിനൊപ്പം മീനാക്ഷി ദിനേശ് നായികയായി വരുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി...

‘ആണും പെണ്ണും’ കാണാം ആമസോണ്‍ പ്രൈമില്‍; സ്ട്രീമിങ് നാളെമുതൽ

മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പലർക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ...

എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം...

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ എസ്ഐ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്‌റ്റിന് എതിരെ വിമർശനങ്ങൾ ശക്‌തമാകുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭനന്ദിക്കാനാണോ, അതോ മറ്റു...

മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

സംവിധായകൻ സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘വൺ’ സിനിമയുടെ റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ രാജ്യത്തെ മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി...

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും. അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...

‘മോണിക്ക’; അപ്പാനി ശരത്തും ഭാര്യ രേഷ്‌മ ശരത്തും ഒന്നിക്കുന്ന വെബ്‌സീരീസ്

ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌സീരീസുമായി വരുന്നു. ഭാര്യ രേഷ്‌മ തന്നെയാണ് അപ്പാനിക്കൊപ്പം മറ്റൊരുകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'മോണിക്ക' എന്നാണ് വെബ്‌സീരീസിന്റെ ടൈറ്റിൽ. കുടുംബ ജീവിതത്തിലെ...
- Advertisement -