Sat, Jun 20, 2026
32.2 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മറ്റൊരുഗാനം കൂടി റിലീസാക്കി ‘പെര്‍ഫ്യൂം’; ഹൃദയസരസിലൂടെ വീണ്ടുമൊഴുകാൻ ശ്രീകുമാരൻതമ്പി

‘പെര്‍ഫ്യൂം’ സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ. മധുശ്രീ നാരായണന്‍ ആലപിച്ച്, സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ സംഗീതം നിർവഹണം പൂർത്തീകരിച്ച 'ശരിയേത് തെറ്റേത് ഈ വഴിയിൽ' എന്ന് തുടങ്ങുന്ന...

ഓഡിഷൻ അനുഭവം; അഭിനയ മോഹമുള്ളവർക്ക് തെന്നിന്ത്യൻ താരം ഗൗരികിഷനെ കേൾക്കാം

വിജയ് സേതുപതി-തൃഷ താരജോഡികളായി അഭിനയിച്ച 2018ലെ ബ്ളോക്ബസ്‌റ്റർ ചിത്രം '96'ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗൗരി കിഷന്‍. ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്. താനും ഗോവിന്ദ് വസന്തയും '96' മൂവിക്ക്...

‘രണ്ട് രഹസ്യങ്ങൾ’; സ്‌പാനിഷ്‌ താരം നായകനായി മലയാളം ത്രില്ലറിൽ

വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്റർടെയിൻമെന്റ്സ് എന്നീ ബാനറുകൾ സംയുക്‌തമായി നിർമിക്കുന്ന 'രണ്ട് രഹസ്യങ്ങൾ' പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. നടൻ ജയസൂര്യ, മഞ്‍ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, സംവിധായകരായ സിദ്ദിഖ്,...

ഹംഗാമ 2 ട്രെയിലറിന് 2 ദിവസത്തിൽ 1 കോടി കാഴ്‌ച; ബ്ളോക്ബസ്‌റ്റർ ഉറപ്പിച്ച് പ്രിയൻ

ഹം​ഗാമ 2 വിന്റെ ട്രെയിലർ രണ്ടുദിവസം കൊണ്ടുകണ്ടത് 1 കോടി പ്രേക്ഷകർ! വീനസ് മൂവീസിന്റെയും ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിന്റെയും ഒഫീഷ്യൽ യൂട്യൂബിൽ മാത്രം കണ്ടവർ 60 ലക്ഷം ക്രോസ് ചെയ്‌തു. പത്തു ദിവസം...

‘കഥ പറയണ്, കഥ പറയണ്…’; ‘സാറാസി’ലെ പുതിയ ഗാനമെത്തി

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് അന്ന ബെന്നിനെ നായികയാക്കി ഒരുക്കിയ 'സാറാസ്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. നടൻ ടൊവിനോ തോമസ് ആണ് ഗാനം പുറത്ത് വിട്ടത്. ഷാന്‍ റഹ്‌മാന്‍...

‘പാമ്പാടും ചോലൈ’ തമിഴ് ക്രൈം ത്രില്ലർ ചിത്രം; ടൈറ്റിൽ പോസ്‌റ്റർ റിലീസായി

രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന 'പാമ്പാടും ചോലൈ' ചിത്രത്തിന്റെ പോസ്‌റ്റർ മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്ന് റിലീസ് ചെയ്‌തു. റിയാസ് എംടി കഥയും, തിരക്കഥയും നിർവഹിക്കുന്ന ഈ തമിഴ് ക്രൈം...

ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ

എഴുത്തുകാരൻ ജിആര്‍ ഇന്ദുഗോപന്റെ കഥകളെ ആസ്‌പദമാക്കി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന ചെറുകഥയെ അടിസ്‌ഥാനമാക്കി എടുക്കുന്ന ചിത്രമാണ് ഇതിൽ ഏറ്റവും പുതിയത്. ബിജു മേനോനാണ് ചിത്രത്തിൽ...

‘മാലിക്’ ആമസോൺ പ്രൈമിലൂടെ; റിലീസ് ജൂലൈ 15ന്

ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മാലിക്' റിലീസ്‌ തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം...
- Advertisement -