Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘മാസ്‌റ്റർ’ ഹിന്ദി റീമേക്കിൽ സൽമാൻ ഖാൻ നായകനായേക്കും

ദളപതി വിജയ് നായക വേഷത്തിൽ എത്തിയ ലോകേഷ് കനകരാജ് ചിത്രം 'മാസ്‌റ്റർ' ഹിന്ദി റീമേക്കിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനായി എത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഇതുവരെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല....

അനി ഐവി ശശിയുടെ ‘മായ’ യൂട്യൂബിൽ; വരുമാനം കോവിഡ് പ്രതിരോധത്തിന്

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'മായ' റിലീസ് ചെയ്‌തു. അനി ഐവി ശശിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രം തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് സോഷ്യല്‍...

ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യുടെ മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന...

‘ചെരാതുകൾ’ ജൂൺ 17ന് പത്ത് ഒടിടികളിൽ; മമ്മൂട്ടിയുൾപ്പടെ 40 താരങ്ങൾ ട്രെയിലർ പുറത്തിറക്കി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെരാതുകൾ എന്ന ആന്തോളജി സിനിമ ജൂൺ 17ന് ഒടിടി ചാനലുകൾ വഴി റിലീസ് ചെയ്യുകയാണ്. പത്ത് ഒടിടി പ്ളാറ്റ് ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയുന്നത്. ആറ്...

അനാർക്കലിയുടെ പിതാവും പ്രശസ്‌ത ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ വിവാഹിതനായി

ചലച്ചിത്ര താരവും മോഡലുമായ അനാർക്കലി മരിക്കാറിന്റെ പിതാവും പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ വിവാഹിതനായി. കണ്ണൂർ സ്വദേശിനിയെയാണ് നിയാസ് ജീവിത സഖിയാക്കിയത്. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ...

‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും

ഡോക്‌ടർ മാത്യു മാമ്പ്ര നിർമിക്കുന്ന ചെരാതുകൾ സിനിമയുടെ ട്രെയിലര്‍ ജൂലൈ 11 വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് മമ്മൂട്ടി, തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്യും. ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി വരുന്ന 'ചെരാതുകൾ' 6...

ഷെയ്‌ൻ നിഗത്തിന്റെ ‘ബർമുഡ’; മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ പുറത്തിറക്കും

പ്രമുഖ സംവിധായകൻ ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയുടെ പുതിയ മോഷൻ പോസ്‌റ്റർ ജൂൺ 11ന് വൈകിട്ട് 5മണിക്ക് കുഞ്ചാക്കോ ബോബൻ തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ പുറത്തിറക്കും. ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ നേരെത്തെ...

ഫഹദ് ചിത്രം ‘മാലിക്’ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കും

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. 22 കോടി രൂപയ്‌ക്കാണ്‌ ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....
- Advertisement -