Tag: Malayalam Entertainment News
‘സാറാസ്’ ആമസോണില്‍; അന്ന ബെന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമായ അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത ചിത്രം 'സാറാസി'ന്റെ റിലീസ് വിവിരങ്ങള്‍ പുറത്തുവിട്ടു. ചിത്രം ആമസോണ്‍ പ്രൈമിലാണ്...
‘ഒരു പപ്പടവട പ്രേമം’ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്‌തു
യുവഗായകരായ അന്‍വര്‍ സാദത്തും അഷിന്‍ കൃഷ്‌ണയും ചേർന്ന് ആലപിച്ച 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ഒരു പപ്പടവട പ്രേമം എന്ന സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്.
വാസു അരീക്കോട്...
‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്’ പോസ്‌റ്റർ പുറത്തിറക്കി
ആർജെ മഡോണ എന്ന പുതിയ മലയാള സിനിമയുടെ 'ഫസ്‌റ്റ് ലുക്ക്' പോസ്‌റ്റർ പുറത്തിറക്കി. യുവതയുടെ സിരകളിലൊഴുകുന്ന ആവേശം പ്രതിഫലിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ്...
പൃഥ്വിരാജും അദിതി ബാലനും ഒരുമിച്ച്; ‘കോൾഡ് കേസ്’ ടീസർ പുറത്ത്
പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ടീസർ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ഈ മാസം 30ന്...
‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് 'ബ്രോ ഡാഡി' എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ...
ഓണം റിലീസായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കോവിഡ് പ്രതിസന്ധികളിൽ പ്രദർശനം നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 12ആം...
പ്രതി പ്രണയത്തിലാണ്; പോലീസ് സ്‌റ്റോറിയുമായി വിനോദ് ഗുരുവായൂർ
വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്.
താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ...
പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസ്’ ആമസോണില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കോള്‍ഡ് കേസി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോവിഡ് സാഹചര്യം മൂലം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്....





































