Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മികച്ച സംവിധായകനുള്ള പദ്‌മരാജൻ പുരസ്‌കാരം ജിയോ ബേബിക്ക്

തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്‌മരാജന്റെ പേരിലുള്ള പദ്‌മരാജന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടിയത്....

‘പത്‌മ’യുടെ ആദ്യ ടീസർ പുറത്തെത്തി; അനൂപ് മേനോന്റെ ആദ്യ നിർമാണ സംരംഭം

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന 'പത്‌മ' സിനിമയുടെ ആദ്യ ടീസറാണ് ഇന്ന് റിലീസ് ചെയ്‌തത്‌. ഫീൽഗുഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ അനൂപ് മേനോന്‍...

‘ചെമ്പിന്റെ ചേലുള്ള മോറാണ്’; ലാലേട്ടന് പിറന്നാൾ സമ്മാനമായി മരക്കാറിലെ ഗാനം

മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ 'മരക്കാര്‍ അറബികടലിന്റെ സിംഹ'ത്തിലെ പുതിയ ഗാനം റിലീസ് ചെയ്‌ത്‌ അണിയറ പ്രവര്‍ത്തകര്‍. 'മരക്കാറി'ന്റെ ഫേസ്ബുക്ക് പേജില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാറിനെ കുറിച്ചുള്ള...

‘ലാൽ ജോസി’ലൂടെ സിദ് ശ്രീറാം വീണ്ടും മലയാളത്തിൽ; ഗാനം റിലീസിനൊരുങ്ങി

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മലയാളികളുടെ പ്രിയ യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടുമായാണ് ഗാനാസ്വാദകർക്ക് മുന്നിലെത്തുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്...

‘ഓപ്പറേഷന്‍ ജാവ’; അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നെന്ന് അനൂപ് മേനോന്‍

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത 'ഓപ്പറേഷന്‍ ജാവ'യ്‌ക്ക് അഭിനന്ദനവുമായി നടൻ അനൂപ് മേനോൻ. ഒടിടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചിത്രത്തിന് ആശംസകളുമായി അനൂപ്...

പഴയ സൗഹൃദവുമായി താരങ്ങൾ വീണ്ടും; ‘ഫ്രണ്ട്‌സ് റീയൂണിയൻ’ ട്രെയ്‌ലർ എത്തി

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ സീരീസായ 'ഫ്രണ്ട്‌സ്'ലെ താരങ്ങൾ വീണ്ടും അണിനിരക്കുന്ന 'ഫ്രണ്ട്‌സ് റീയൂണിയൻ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ ആകാംക്ഷയോടെയാണ് ഫ്രണ്ട്‌സ് റീയൂണിയനെ പ്രേക്ഷകർ സ്വീകരിക്കാൻ ഒരുങ്ങുന്നത്. മെയ് 27 മുതല്‍ എച്ച്ബിഒ...

‘എല്ലാം പൂർണതയോടെ ചെയ്യുന്നയാൾ’; കോട്ടയം നസീര്‍ വരച്ച ‘ഈശോ’യിലെ ചിത്രവുമായി ജയസൂര്യ

മികച്ച അഭിനയത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരമാണ് കോട്ടയം നസീര്‍. മിമിക്രിയിലൂടെ ചലച്ചിത്ര രംഗത്തേക്കെത്തിയ കോട്ടയം നസീര്‍ ചിത്രം വരയിലൂടെയും നമ്മെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ജയസൂര്യ തനിക്ക് നസീര്‍ വരച്ചു തന്ന ചിത്രം...

ടൊവിനോയുടെ ‘കള’ ഒടിടി റിലീസിന്; ആമസോണിലൂടെ ഉടനെത്തുമെന്ന് താരം

ടൊവിനോ തോമസിനെ നായകനാക്കി രോഹിത്ത് വിഎസ് സംവിധാനം ചെയ്‌ത ചിത്രം 'കള ഒടിടിയിലൂടെ പ്രേക്ഷകർക്കരികിലേക്ക് എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ...
- Advertisement -