Wed, Sep 16, 2026
34 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

റിയാസ് മുഹമ്മദിന്റെ ‘അമീറാ’ ജൂൺ 4ന്; ബാലതാരം മീനാക്ഷി കേന്ദ്രകഥാപത്രം

അമർ അക്ബർ അന്തോണി, ഒപ്പം, മോഹൻലാൽ, അലമാര തുടങ്ങി 18ഓളം ചിത്രങ്ങളിലൂടെ മലയാളി മനസിൽ കുടിയേറിയ ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അമീറാ. കാലിക പ്രസക്‌തിയുള്ള പൗരത്വബില്ലിനെ അടിസ്‌ഥാനമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്ന 'അമീറാ'...

‘വിലായത്ത് ബുദ്ധ’ പൃഥ്വിരാജ് ചിത്രം; ഒക്‌ടോബറോടെ ആരംഭിക്കും

അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്‌ന ചിത്രം 'വിലായത്ത് ബുദ്ധ' ഒക്‌ടോബറോടെ ചിത്രീകരണം ആരംഭിക്കും. ജിആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന തിരക്കഥയെ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്....

ഡാർക്ക് ത്രില്ലർ ‘ഉടുമ്പ്’ ഒടിടി റിലീസിലേക്ക്; സെന്തിൽ കൃഷ്‌ണ നായകൻ

ഉടുമ്പിൽ സെന്തിൽ കൃഷ്‌ണയെ കൂടാതെ ഹരീഷ് പേരടിയും പ്രധാന കഥാപാത്രമാണ്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഡാർക്ക് ത്രില്ലർ ചിത്രമാണ് 'ഉടുമ്പ്'. അലൻസിയർ ലോപ്പസ്,...

റെക്കോർഡ് തുകയ്‌ക്ക് ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് രാജമൗലിയുടെ ‘ആർആർആർ’

റിലീസിന് മുൻപ് തന്നെ 325 കോടി രൂപയോളം നേടി രാജമൗലി ചിത്രം ആർആർആർ. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചതിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്‌സ്, സ്‌റ്റാർ ഗ്രൂപ്പ് മുതലായവയാണ്...

മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

മലയാളികളുടെ പ്രിയതാരവും പ്രശസ്‌ത നര്‍ത്തകിയുമായ ആശാ ശരത്ത് വീണ്ടും ആരാധകരെ വിസ്‌മയിപ്പിക്കാൻ സൂപ്പര്‍ സ്‌റ്റാറുകൾക്കൊപ്പം എത്തുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ സിബിഐ സീരീസിലെ 5ആം ഭാഗത്തിൽ മമ്മൂട്ടിയുടെ നായികയായാണ്...

‘ആണും പെണ്ണും’ ഒടിടിയിൽ ഉടൻ എത്തുമെന്ന് ആഷിഖ് അബു

മലയാളത്തിലെ ആന്തോളജി ചിത്രം 'ആണും പെണ്ണും' ഒടിടിയിൽ ഉടൻ റിലീസ് ചെയ്യുമെന്ന് ആഷിഖ് അബു. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് മൂലം പലർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഒടിടി...

ദുൽഖർ-ബൽകി ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കും

സോയ ഫാക്‌ടറിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്ന് റിപ്പോർട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ...

‘മണി ഹെയ്‌സ്‌റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു

ലോകമെമ്പാടും ആരാധകരുള്ള സ്‌പാനിഷ് വെബ് സീരീസ് 'മണി ഹെയ്‌സ്‌റ്റ്' അഞ്ചാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യ വോള്യം സെപ്‌തംബർ 3നും രണ്ടാം വോള്യം ഡിസംബർ 3നും റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തോടൊപ്പം...
- Advertisement -