Sat, Jan 24, 2026
22 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഇന്ത്യ-വിൻഡീസ് ടി-20 പരമ്പര; അവസാന മൽസരം ഇന്ന്

കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിന് എതിരായ അവസാന ടി-20 മൽസരം ഇന്ന് നടക്കും. ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ റിസർവ് ബെഞ്ച് നിരയിലെ താരങ്ങളുടെ കരുത്ത്...

രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം

ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ...

വിൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടി-20 മൽസരം ഇന്ന്

കൊൽക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 6.30നാണ് മൽസരം ആരംഭിക്കുക. മൂന്ന് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുൻപിലാണ്. തിരിച്ചുവരാനുള്ള ശ്രമമാണ് വിന്‍ഡീസ്...

ചാമ്പ്യൻസ് ലീഗ്; ലിവർപൂളിന് ജയം, ബയേണിന് സമനില

ആൻഫീൽഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മൽസരത്തില്‍ ഇറ്റാലിയൻ കരുത്തരായ ഇന്റര്‍മിലാനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. സൂപ്പർതാരങ്ങളായ മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മികച്ച പ്രകടനം...

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ; പിഎസ്‌ജി നാളെ റയലിന് എതിരെ ഇറങ്ങും

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. റയല്‍ മാഡ്രിഡ്, പിഎസ്‌ജിയെ നേരിടുമ്പോള്‍, മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കാണ് കളി തുടങ്ങുക. എല്ലാ...

ഐപിഎൽ മെഗാ താരലേലം ആരംഭിച്ചു; പ്രതീക്ഷയോടെ ആരാധകർ

ബെംഗളൂരു: ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് ലേലംവിളിയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്നത്. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. താരലേലത്തിന്റെ...

ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് ജംഷഡ്‌പൂരിന് എതിരെ ഇറങ്ങും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ്‌ ഇന്ന് കേരളത്തിന്റെ എതിരാളി....

വിൻഡീസിന് എതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

അഹമ്മദാബാദ്: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. നിലവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ ടീമിന്റെ 3 വിക്കറ്റുകളാണ്‌ നഷ്‌ടമായത്. ക്യാപ്റ്റൻ...
- Advertisement -