Sun, Oct 19, 2025
33 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഹോക്കിയിൽ വീണ്ടും വിജയക്കുതിപ്പ്; ഇന്ത്യക്ക് നാലാം മെഡൽ- പടിയിറങ്ങി ശ്രീജേഷ്

പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് വെങ്കലം. വാശിയേറിയ പോരാട്ടത്തിൽ സ്‌പെയിനിനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്ത്യയുടെ നാലാം മെഡൽ എന്നതിന് പുറമെ, ഇന്ത്യൻ ഹോക്കി ടീമിന്റെ...

‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’; അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ''ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ...

ഇന്ത്യക്ക് വേണ്ടി പുതുചരിത്രം; മനു ഭാക്കറിന് ജൻമനാട്ടിൽ ഉജ്വല സ്വീകരണം

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി പുതുചരിത്രമെഴുതിയ ഷൂട്ടിങ് താരം മനു ഭാക്കർ ജൻമനാട്ടിൽ തിരിച്ചെത്തി. സ്വന്തമാക്കിയ ഇരട്ടമെഡലുകളുമായി ഇന്ന് രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. മനു ഭാക്കറിനും പരിശീലകൻ...

വീരനായകനായി ശ്രീജേഷ്; ബ്രിട്ടനെ തകർത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ

പാരിസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ്...

ഒളിമ്പിക്‌സ് ഹോക്കി; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം

പാരിസ്: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര വിജയം. 52 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട...

പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യക്കായി ആദ്യ മെഡൽ സ്വന്തമാക്കി മനു ഭാകർ

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പത്ത് മീറ്റർ എയർ പിസ്‌റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്...

കായിക മാമാങ്കത്തിന് പാരിസിൽ തിരിതെളിയും; 33ആം ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരിസ്: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. 33ആം പാരീസ് ഒളിമ്പിക്‌സിന്റെ ഉൽഘാടനം ഇന്ന് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ആരംഭിക്കും. ഓഗസ്‌റ്റ് 11 വരെയാണ് ഒളിമ്പിക്‌സ്....

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ളാറ്റുഫോമിലാണ് ഗൗതം ഗംഭീർ...
- Advertisement -