Tag: MALAYALAM SPORTS NEWS
മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം
പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്.
മൽസരത്തിൽ എതിരില്ലാത്ത...
ലീഡ്‌സ് ടെസ്‌റ്റ്; ഇന്ത്യ കീഴടങ്ങി, ഇംഗ്ളണ്ടിന് ഇന്നിംഗ്‌സ് ജയം
ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ളണ്ട് അഞ്ച് മൽസര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോർ ഇന്ത്യ 78, 278. ഇംഗ്ളണ്ട് 432. പരമ്പരയിലെ...
ജർമൻ കപ്പ്; ഒരു ഡസൻ ഗോളുകൾ അടിച്ചുകൂട്ടി ബയേണിന് വിജയം
മ്യൂണിക്ക്: ജർമൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമൻ ടീം ഇത്തരമൊരു ജയം...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ഒന്നാം സ്‌ഥാനത്ത്
ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്. രണ്ട് മൽസരങ്ങളിൽ നിന്ന് 14 പോയിന്റാണ് ഇന്ത്യക്കുള്ളത്. വെസ്‌റ്റ് ഇൻഡീസ്, പാകിസ്‌ഥാൻ ടീമുകൾ രണ്ടാം സ്‌ഥാനം പങ്കിടുകയാണ്. ഇരുടീമുകൾക്കും 12...
ഈ വർഷത്തെ ഡ്യൂറന്റ് കപ്പിൽ കേരള ബ്‌ളാസ്‌റ്റേഴ്‌സ് പങ്കെടുക്കും
കൊച്ചി: അടുത്ത മാസം അഞ്ച് മുതൽ ഒക്‌ടോബർ 3 വരെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന വിഖ്യാതമായ ഡ്യൂറന്റ് കപ്പ് ഫുട്‍ബോളിൽ കേരളത്തിന്റെ ഐഎസ്എൽ ടീമായ കേരള ബ്ളാസ്‌റ്റേഴ്‌സും കളത്തിൽ ഇറങ്ങും. വരാനിരിക്കുന്ന ഐഎസ്എൽ...
ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി
ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ...
ലാലിഗ; ബാഴ്‌സയെ സമനിലയിൽ കുരുക്കി അത്‌ലറ്റിക്കോ ബിൽബാവോ
ബാഴ്‌സലോണ: സീസണിലെ രണ്ടാം മൽസരത്തിൽ ബാഴ്‌സലോണയ്‌ക്ക് സമനില കുരുക്ക്. ഇന്ന് ലാലിഗയിൽ അത്‌ലറ്റിക്കോ ബിൽബാവോയെ നേരിട്ട ബാഴ്‌സയ്‌ക്ക് താളം കണ്ടെത്താനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം സമനിലയിൽ പിരിഞ്ഞത്. മികച്ച...
ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി നേട്ടം
നെയ്‌റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10 കിലോ മീറ്റർ നടത്ത മൽസരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരിക്കുന്നത്.
നെയ്‌റോബിയിൽ പുരോഗമിക്കുന്ന...





































