Tag: MALAYALAM SPORTS NEWS
ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ്...
ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്
ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 3-2നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ...
ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം
ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...
ഒളിമ്പിക്‌സ് ഫുട്ബോൾ; ജർമനി പുറത്ത്, ബ്രസീല്‍ ക്വാർട്ടറിൽ
ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. അതേസമയം ഗ്രൂപ്പില്‍ നിന്ന് മുൻ ലോക ചാമ്പ്യൻമാരായ ജര്‍മനി...
ഒളിമ്പിക്‌സ് ഹോക്കി; സ്‌പെയിനിനെ തകർത്ത് ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മൽസരത്തില്‍ സ്‌പെയിനെയാണ് ഇന്ത്യ തകർത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോള്‍...
ടോക്യോ ഒളിമ്പിക്‌സ്; വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്ന് നെതർലൻഡിനെ നേരിടും
ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ...
വിൻഡീസ് ക്യാംപിൽ കോവിഡ്; ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു
സെന്റ് ലൂസിയ: വെസ്‌റ്റ് ഇൻഡീസ് ക്യാമ്പിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മൽസരം മാറ്റിവച്ചു. ടോസ് ഇട്ടതിന് ശേഷം മൽസരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് മാറ്റിവച്ചത്. ആദ്യ...
ആദ്യ ഏകദിനം; വെസ്‌റ്റ് ഇൻഡീസിന് എതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
സെന്റ് ലൂസിയ: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍...






































