Tag: MALAYALAM SPORTS NEWS
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ആവേശകരമായ അന്ത്യത്തിലേക്ക്
സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൽസരം ആവേശകരമായ അന്ത്യത്തിലേക്ക്. മഴമൂലം ആദ്യദിവസത്തെ കളി പൂർണമായും ഉപേക്ഷിച്ച സാഹചര്യത്തിൽ റിസർവ് ദിനമായ ഇന്ന് കൂടി കളി നീട്ടിയിട്ടുണ്ട്. നിലവിലെ...
യൂറോ കപ്പ്; ഇംഗ്ളണ്ട് ഇന്ന് ചെക്ക് റിപ്പബ്‌ളിക്കിനെ നേരിടും
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ളണ്ടും ചെക് റിപ്പബ്ളിക്കും ഇന്നിറങ്ങും. സമനില നേടിയാൽ ഇരു ടീമുകൾക്കും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. അതേസമയം മറ്റൊരു മൽസരത്തിന്...
കോപ്പ അമേരിക്ക; കൊളംബിയയെ തകർത്ത് പെറു
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിന് ആദ്യ വിജയം. തുല്യശക്‌തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാംദിനവും മഴ വില്ലനായി, ഇന്ത്യ മൂന്നിന് 146
സതാംപ്‌ടൺ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലാവസ്‌ഥ വീണ്ടും വില്ലനാകുന്നു. ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടുന്ന മൽസരത്തിന്റെ രണ്ടാം ദിവസം വെളിച്ചക്കുറവുമൂലം നേരത്തെ നിർത്തിവെച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റിന്...
ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ; എതിർപ്പുമായി ഐഒഎ
ന്യൂഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ (ഐഒഎ) രംഗത്ത്. ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഒരാഴ്‌ച ദിവസവും കോവിഡ് ടെസ്‌റ്റ് നടത്തണമെന്ന്...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഒരു പന്ത് പോലും എറിയാനാവാതെ ആദ്യദിനം
സതാംപ്‌ടൺ: ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചത്....
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; മഴമൂലം ആദ്യ സെഷൻ ഉപേക്ഷിച്ചു
സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ വില്ലനാകുന്നു. കളി നടക്കുന്ന സതാംപ്‌ടണിൽ മഴ മാറാത്തതിനാൽ ആദ്യ സെഷൻ ഉപേക്ഷിച്ചു . ടോസും വൈകുമെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു....
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ന്യൂസിലൻഡിന് എതിരായ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ചയാണ് മൽസരം ആരംഭിക്കുന്നത്. ഇംഗ്ളണ്ടിലെ സതാംപ്‌ടണിൽ വച്ചാണ് ഫൈനൽ നടക്കുക. ഓപ്പണർ മായങ്ക് അഗർവാൾ...






































