യൂറോ കപ്പ്; ഇംഗ്ളണ്ട് ഇന്ന് ചെക്ക് റിപ്പബ്‌ളിക്കിനെ നേരിടും

By Staff Reporter, Malabar News
england
Representational Image
Ajwa Travels

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ളണ്ടും ചെക് റിപ്പബ്ളിക്കും ഇന്നിറങ്ങും. സമനില നേടിയാൽ ഇരു ടീമുകൾക്കും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. അതേസമയം മറ്റൊരു മൽസരത്തിന് ഇറങ്ങുന്ന ലോകകപ്പ് ഫൈനലിസ്‌റ്റുകളായ ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ സ്‍കോട്‍ലൻഡിനെ തോൽപ്പിച്ചേ തീരൂ.

ആദ്യ കളിയിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് തുടങ്ങിയ ഇംഗ്ളണ്ട് പക്ഷേ, ഫുട്ബോളിലെ ബദ്ധവൈരികളായ സ്‍കോട്‍ലൻഡിനോട് നിറം മങ്ങി. ​സ്‍കോട്‍ലൻഡിനെതിരെ ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഇം​ഗ്ളണ്ടിന് രണ്ട് കളിയിൽ നിന്ന് നാല് പോയിന്റുണ്ട്. ചെക് റിപ്പബ്ളിക്കിനോട് സമനില പിടിച്ചാൽ ടീമിന് പ്രീ ക്വാർട്ടർ ഉറപ്പിക്കാം.

Read Also: മാസ് ലുക്കിൽ വിജയ്; തരംഗം തീർത്ത് ‘ബീസ്‌റ്റ്’ ഫസ്‌റ്റ് ലുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE