Sat, Jan 24, 2026
16 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഇന്ന് അഫ്‌ഗാനെ നേരിടും

ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മൽസരത്തിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. ഖത്തറിൽ രാത്രി 7.30നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്‌ഥാനത്ത് ഫിനിഷ് ചെയ്യാം....

കോപ്പയിൽ നാളെ ചിലിക്കെതിരെ അർജന്റീനയുടെ കന്നിയങ്കം

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ അർജന്റീന നാളെ ആദ്യ മൽസരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാരായ ചിലിയാണ് അർജന്റീനയുടെ എതിരാളി. നാളെ പുലർച്ചെ 2.30നാണ് മൽസരം. റിയോ ഡി ജനീറോയിലെ...

യൂറോയിൽ ഇന്ന് സ്‌പെയിൻ ഇറങ്ങുന്നു; എതിരാളി സ്വീഡൻ

മാഡ്രിഡ്: യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ ആദ്യ മൽസരത്തിന് ഇറങ്ങുന്നു. സ്വീഡനാണ് എതിരാളി. രാത്രി 12.30ക്കാണ് മൽസരം നടക്കുന്നത്. ക്യാപ്റ്റൻ സെർജി ബുസ്‌കറ്റ്‌സും പ്രതിരോധത്തിലെ കരുത്തൻ സെർജിയോ റാമോസുമില്ലാതെയാണ്...

കോപ്പ അമേരിക്ക; ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ഇനി ലാറ്റിൻ അമേരിക്കയിലേക്ക്

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കക്ക് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്‌ച പുലർച്ചെ 2.30ന് നടക്കുന്ന ഉൽഘാടന മൽസരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ടൂർണമെന്റിൽ പത്താം കിരീടമാണ് സാംബാ...

യൂറോ കപ്പ്; ഇറ്റാലിയൻ കരുത്തിന് മുന്നിൽ കീഴടങ്ങി തുർക്കി

റോം: യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്‍സിഗ്‌നേ എന്നിവർ...

യൂറോ കപ്പ്; ഉൽഘാടന മൽസരത്തിൽ നാളെ ഇറ്റലി തുർക്കിയെ നേരിടും

റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഉൽഘാടന മൽസരത്തിൽ നാളെ (ജൂൺ 12) ഇറ്റലി തുർക്കിയെ നേരിടും. പുലർച്ചെ 12.30ന് റോമിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിലാണ് മൽസരം. അജയ്യരായാണ് അസൂറിപ്പട യൂറോ കപ്പിനെത്തുന്നത്. യോഗ്യത...

ഛേത്രി ഇന്ത്യയുടെ ക്രിസ്‌റ്റ്യാനോ റൊണാൾഡോ; ബൈച്ചുങ് ബൂട്ടിയ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ഫുട്ബാളിൽ നിലവിലെ ഗോൾവേട്ടക്കാരിൽ മെസിയെ കടത്തിവെട്ടി രണ്ടാം സ്‌ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പ്രശംസിച്ച് ഇന്ത്യൻ സൂപ്പർതാരം ബൈച്ചുങ് ബൂട്ടിയ. ഛേത്രിയെ പോർച്ചുഗൽ നായകൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയോടാണ് ബൂട്ടിയ...

യൂറോ സൗഹൃദ മൽസരങ്ങൾ; നെതർലൻഡിനും ഇംഗ്‌ളണ്ടിനും ജയം

ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മൽസരത്തിൽ ഇംഗ്‌ളണ്ടിന് ജയം. റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ളീഷ് ടീം തോൽപിച്ചത്. പെനാൽറ്റിയിലൂടെ മാർക്കസ് റഷ്‌ഫോർഡ് 68ആം മിനിറ്റില്‍ വിജയഗോൾ നേടി. യൂറോ...
- Advertisement -