Thu, Feb 19, 2026
26 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഇംഗ്‌ളണ്ട് പര്യടനം; ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

ന്യൂഡെൽഹി: ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പാതിവഴിയിൽ മുടങ്ങിപ്പോയ ഐപിഎൽ സൃഷ്‌ടിച്ച ശൂന്യത നികത്താൻ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും, ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയുമാണ് ആരാധകർക്ക് മുൻപിലുള്ളത്....

കോപ്പ അമേരിക്ക; ഇക്കുറി ബ്രസീൽ വേദിയാകും

റിയോ ഡി ജനീറോ: ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് ബ്രസീൽ വേദിയാകും. അർജന്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്‌തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്. ¡La CONMEBOL...

ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; മേരി കോമിന് വെള്ളി

ദുബായ്: ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. 51 കിലോ വിഭാഗത്തിൽ മേരി കോം കസാഖിസ്‌ഥാന്റെ നാസിം കിസായിബേയിയെയാണ് നേരിട്ടത്. 3-2നാണ് കസാഖിസ്‌ഥാന്‍ താരത്തിന്റെ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മേരി...

ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ഫൈനലിൽ ഇന്ന് മേരികോം ഇറങ്ങും

ദുബായ്: ഏഷ്യൻ ബോക്‌സിങ് ചാമ്പ്യനാകാൻ മേരികോം ഇന്നിറങ്ങുന്നു. കസാഖിസ്‌ഥാന്റെ നാസിം കിസായിബേയ് ആണ് എതിരാളി. വൈകിട്ട് ഏഴരക്ക് ദുബായിലാണ് മൽസരം നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി പരിശീലന മൽസരമായാണ് മേരികോം ഇതിനെ കാണുന്നത്. ഇവിടെ...

പോർട്ടോയിൽ നീലപ്പടയുടെ ഗർജ്‌ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം

പോർട്ടോ: യൂറോപ്പിലെ രാജാക്കൻമാരെ തീരുമാനിക്കാനുള്ള കലാശപോരാട്ടത്തിൽ സിറ്റിയെ തകർത്തെറിഞ്ഞ് ചെൽസിക്ക് രണ്ടാം കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്‌റ്റർ സിറ്റിക്ക് എതിരെ തോമസ് ടുഷേലിന്റെ കുട്ടികളുടെ വിജയം. 2012ലെ സ്വപ്‌നതുല്യമായ കിരീട നേട്ടത്തിന് ശേഷം...

ഐപിഎൽ 2021; ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോഗിക പ്രഖ്യാപനം

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ വെച്ച് നടക്കുമെന്ന് ബിസിസിഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്‌ളയാണ് ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന 31 മൽസരങ്ങൾ സെപ്‌റ്റംബർ-...

ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ; ചെൽസിയും സിറ്റിയും നേർക്കുനേർ

പോർട്ടോ: യൂറോപ്യന്‍ ക്ളബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്ന് ഞായറാഴ്‌ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ളീഷ് ക്ളബ്ബുകളായ മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഞായറാഴ്‌ച പുലർച്ചെ 12.30ന്...

ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ല; ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്‌നി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നേരത്തെ ഷെഡ്യൂള്‍ ചെയ്‌ത രാജ്യാന്തര മൽസരങ്ങൾ ഉള്ളതിനാലാണ് താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡ്...
- Advertisement -