കോപ്പ അമേരിക്ക; ഇക്കുറി ബ്രസീൽ വേദിയാകും

By Staff Reporter, Malabar News
copa-america
Representational Image
Ajwa Travels

റിയോ ഡി ജനീറോ: ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് ബ്രസീൽ വേദിയാകും. അർജന്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്‌തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്.

തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സംഘാടകരായ കോനംബോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൽസരം നടക്കുന്ന സ്‌റ്റേഡിയങ്ങളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കോനംബോൾ അറിയിച്ചിരിക്കുന്നത്. ജൂൺ 14നാണ് ടൂർണമെന്റ് തുടങ്ങുന്നത്. ആദ്യ മൽസരത്തിൽ കരുത്തരായ അർജന്റീന മുൻ ചാമ്പ്യൻമാരായ ചിലിയെ നേരിടും.

Read Also: ‘ക്ളബ്ഹൗസിൽ ഇല്ല’; തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE