Fri, Jan 23, 2026
21 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ചരിത്രനേട്ടവുമായി ‘മലബാറിയൻസ്’; ഐലീഗ് കിരീടം നേടി ഗോകുലം കേരള

കൊൽക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്‌സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്‌സിയെ പരാജയപ്പെടുത്തി ഐലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി...

പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ നേട്ടം ആവർത്തിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിലും ടോസ് നഷ്‌ടം. ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ...

വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കെസിഎ; മാർച്ച് 27ന് തുടക്കം

പുരുഷൻമാരുടെ ടൂർണമെന്റിന് പിന്നാലെ വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ പിങ്ക് ടി-20 ചലഞ്ചേഴ്സ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 27ന് ആരംഭിക്കും. ഏപ്രിൽ 8നാണ് ഫൈനൽ. കഴിഞ്ഞ...

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബാൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും

ദുബായ്: ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മൽസരത്തോടെയാണ് ഇന്ത്യയുടെ കോവിഡാനന്തര മൽസരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ്...

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കും; ഈ വർഷം തന്നെ സാധ്യതയെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്. ഒരു പാകിസ്‌ഥാൻ ദിനപത്രമാണ് വാർത്ത റിപ്പോർട് ചെയ്‍തത്. ഈ വർഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 3 മൽസരങ്ങൾ...

വിജയം തുടരാൻ ഇന്ത്യ; ഇംഗ്‌ളണ്ടിന് എതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കം

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ ത്രസിപ്പിക്കുന്ന വിജയം തുടരാൻ ഇന്ത്യ നാളെയിറങ്ങുന്നു. ലോക ചാമ്പ്യൻമാരായ ഇംഗ്ളണ്ടിന് ഇത് അഭിമാനപോരാട്ടമാണ്. ടെസ്‌റ്റിലും, ടി-20യിലും വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കുകയാണ് അവരുടെ ലക്ഷ്യം. മൂന്ന് മൽസരങ്ങളുള്ള...

രോഹിത്-കോഹ്‌ലി കൂട്ടുകെട്ടിൽ തിളങ്ങി ഇന്ത്യ; ഇംഗ്‌ളണ്ടിന് 225 റൺസ്‌ വിജയലക്ഷ്യം

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഞ്ചാം ട്വന്റി-20 മൽസരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ കരുത്ത്. ഓപ്പണിംഗിന് ഇറങ്ങിയ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടിയാണ് കളം വിട്ടത്. കോഹ്‌ലി 80 റൺസെടുത്ത്...

ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടി-20 ഇന്ന്

അഹമ്മദാബാദ്: ഇംഗ്ളണ്ടിന് എതിരായ അഞ്ചാം ടി-20 മൽസരം ഇന്ന്. പരമ്പരയിൽ ഇരുടീമുകളും രണ്ട് വീതം ജയങ്ങൾ നേടി ഒപ്പത്തിനൊപ്പമാണ്. അഞ്ചാം മൽസരത്തിന് ഇറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ഇന്ത്യക്കാണ്. നാലാം മൽസരത്തിൽ തോൽവി ഉറപ്പിച്ച...
- Advertisement -