Sun, Oct 19, 2025
30 C
Dubai
Home Tags Malayalam tech news

Tag: malayalam tech news

‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വളരുന്ന 'ക്ളബ്ഹൗസ്' എന്ന പുതിയ 'ശബ്‌ദ ആപ്പ്' പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറിലേക്ക് 'ബിഗ് ബി'യുടെ മുഖവും വന്നേക്കും. 'അതാത് രാജ്യങ്ങൾക്ക് അതാത് രാജ്യത്തെ പൊതു സ്വീകാര്യനായ വ്യക്‌തിയെ ആപ്പിന്റെ...

‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

ചുരുങ്ങിയസമയം കൊണ്ട് നമ്മളിൽ പലരുടെയും പ്രിയ മീറ്റിംഗ് റൂമായ ക്ളബ്ഹൗസ് 20 മില്യൺ എന്ന മാസ്‌മരിക സംഖ്യയിലേക്ക് കുതിക്കുന്നു. പരീക്ഷണ വേർഷൻ ഇറങ്ങിയത് പോലും 2020 മാർച്ചിലാണ്‌! അതും ഐ ഫോണുകളിൽ മാത്രമായിരുന്നു...

ഗൂഗിൾ ഫോട്ടോസ് ഇനി ഫ്രീയല്ല; ക്‌ളൗഡ്‌ സ്‌റ്റോറേജ് പരിധി 15 ജിബിയായി പരിമിതപ്പെടുത്തി

ഗൂഗിൾ ഫോട്ടോസ് പ്ളാറ്റ്‌ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഓരോ വ്യക്‌തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ...

ഇന്ത്യയിൽ ബിസിനസ് ചെയ്‌തോളൂ, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഐടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ ട്വിറ്ററിന് വേണ്ടിയോ വാട്‌സ്ആപ്പിന് വേണ്ടിയോ മാറ്റില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ...

‘കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ ആശങ്കയുണ്ട്’; പ്രതികരിച്ച് ട്വിറ്റർ

ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റർ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും, ഉപഭോക്‌താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻ മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. വാർത്താ...

ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ

ന്യൂഡെൽഹി: സ്വകാര്യതാ നയത്തിന് മുകളിലുള്ള കടന്നുകയറ്റത്തിനും പ്രതിഷേധിക്കാനുള്ള പൗരാവകാശങ്ങൾക്ക് മൂക്ക് കയറിടാനും കേന്ദ്രം നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന് മുന്നിൽ മുട്ടുകുത്താൻ വാട്‌സാപ്പ് വഴങ്ങുന്നില്ല. ഇന്നലെ രാത്രിയിൽ വാട്‌സാപ്പ് പ്രതിനിധികളും നിയമവിദഗ്‌ധരുമായി നടന്ന ദീർഘ...

ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ

ഡെൽഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിക്കാൻ ഫേസ്ബുക് തീരുമാനിച്ചതായി റിപ്പോർട്. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളും വീഡിയോകളും വരികളും മറ്റും അപ്‍ലോഡ് ചെയ്യുന്ന ഐപി അഡ്രസ്‌ ഉൾപ്പടെ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഇതു...

‘മിനി ടിവി’ അവതരിപ്പിച്ച് ആമസോൺ ഇന്ത്യ; ഇനി സൗജന്യമായും വീഡിയോകൾ കാണാം

ആമസോൺ ഇന്ത്യയിൽ മിനി ടിവി അവതരിപ്പിച്ചു. ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്‌തമായി സൗജന്യമായി ആർക്കും വീഡിയോ ആസ്വദിക്കാനുള്ള സൗകര്യമാണ് മിനി ടിവിയിൽ ഒരുക്കിയിട്ടുളളത്. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിങ് ആരംഭിച്ചത്....
- Advertisement -